നമുക്ക് ഇഷ്ടം തോന്നുന്നതെന്തോ അതിനുവേണ്ടി മറ്റെല്ലാ ഇഷ്ടങ്ങളും നാം വേണ്ടന്നു വച്ചെങ്കിൽ.. അതിനെയാണ് പ്രണയം എന്ന് വിളിക്കേണ്ടതെങ്കിൽ എന്റെ പ്രണയം മണ്ണിനോടും മരങ്ങളോടും മൃഗങ്ങളോടും ആണ്.. ജീവന്റെ തുടിപ്പ് എന്നുള്ളിൽ ഉള്ള നാൾ വരെയും നല്ല കർഷകനായി തന്നെ എനിക്കു തുടരണം..