إرْفاَن || on Clubhouse

Updated: Sep 24, 2023
إرْفاَن || Clubhouse
87 Followers
54 Following
Jun 1, 2021 Registered
@iiirfan Username

Bio

പെറുവിൽ -ഒരു മലമുകളിൽ- വരച്ചിട്ട ഒരു പൂച്ചയുടെ ചിത്രമാണിത്. മഴയും വെയിലും കാറ്റും ഇടിമിന്നലുമേറ്റ് കാലചക്രം തിരിഞ്ഞപ്പോൾ യാദൃശ്ചികമായി ഉണ്ടായതല്ല. 2000 വർഷം മുൻപ് ആരോ വരച്ചിട്ടതാണെന്നാണ് കണ്ടെത്തിയവർ ഗവേഷണം നടത്തി പറയുന്നത്. എന്തോ, വീണ്ടും വീണ്ടും നോക്കുമ്പോൾ ഇത് യാദൃശ്ചികമായി ഉണ്ടായതാവാനും സാധ്യതയുണ്ടല്ലോ എന്നാണ് ചിലർക്ക് തോന്നിയേക്കുക. എന്നാലും 2000 വർഷങ്ങൾക്ക് മുൻപ് ആരോ വരച്ചതു തന്നെ എന്നാണ് പത്രങ്ങളിലെല്ലാം ഗവേഷകരുടെ അഭിപ്രായമായി നൽകിയിട്ടുള്ളത്. കാരണം 'വെറുതെയങ്ങ്' എന്തെങ്കിലും ഉണ്ടായിപ്പോവുക എന്നതിൽ വിശ്വസിക്കാൻ മനുഷ്യന് ബുദ്ധിമുട്ടാണ്. വരച്ചവനെ ആരും കണ്ടിട്ടില്ലെങ്കിലും, വരക്കുന്നത് കണ്ടവരാരും ഇല്ലെങ്കിലും അത് 'വെറുതെയങ്ങുണ്ടായി' എന്ന് പറയാൻ -എന്തു കൊണ്ടോ- മനുഷ്യന് കഴിയുന്നില്ല. ഇത്രയും വലിയൊരു ചിത്രം ആധുനിക സംവിധാനങ്ങളുടെ സഹായമൊന്നുമില്ലാതെ കാലങ്ങൾക്ക് മുൻപ് വരച്ചു വെച്ചു എന്നതും, അതിത്രയും കാലം നശിക്കാതെ തുടർന്നു എന്നതുമെല്ലാം തീർത്തും ആശ്ചര്യകരമായിട്ടും 'യാദൃശ്ചികമായിരിക്കാം' എന്നു പറയാൻ വയ്യ! എന്നാൽ ഈ പൂച്ചയുടെ ചിത്രവും, അത് നിലകൊള്ളുന്ന പർവ്വതവും, ആ രാജ്യവും, അതിനു പുറത്തുള്ള ഭൂമിയും കടലും, അവിടെയെല്ലാമുള്ള എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങളും മണ്ണും മരവും വെള്ളവും വായുവുമെല്ലാം 'യാദൃശ്ചികമായി, വെറുതെയങ്ങുണ്ടായി' എന്ന് പറയുന്നവൻ്റെ അവസ്ഥയെന്താണ്?! അല്ലാഹു പറയുന്നു: سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنْفُسِهِمْ حَتَّى يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ "ഈ (ഖുർആൻ) സത്യമാണെന്ന് അവർക്ക് ബോധ്യപ്പെടുന്ന രൂപത്തിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ -ചക്രവാളങ്ങളിലും അവരുടെ സ്വന്തം ശരീരങ്ങളിലും- അവർക്ക് നാം കാണിച്ചു നൽകുന്നതാണ്. (ഫുസ്സ്വിലത്: 53) ✍️ അബ്ദുല്‍ മുഹ്സിന്‍ ഐദീദ് -وَفَّقَهُ اللَّهُ- Join alaswala.com/SOCIAL

Invited by: Hijazeeeee

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 24, 2023 87 +1 +1.2%
November 15, 2022 86 +1 +1.2%
June 20, 2022 85 -1 -1.2%
May 14, 2022 86 +1 +1.2%
February 07, 2022 85 +2 +2.5%
December 31, 2021 83 +1 +1.3%
October 15, 2021 82 +3 +3.8%
September 08, 2021 79 +33 +71.8%

Charts

Member of

More Clubhouse users