꧁Ichayan꧂ on Clubhouse

Updated: Nov 4, 2023
꧁Ichayan꧂ Clubhouse
1.4k Followers
1.9k Following
@ichayan.ichayan Username

Bio

ഞാൻ ഇച്ചായൻ ✨
സ്നേഹമുള്ളവർക്കെല്ലാം എന്നെ ഇച്ചായൻ എന്ന് തന്നെ വിളിക്കാം. കൊച്ചു കേരളത്തിലെ പത്തനംതിട്ട സ്വദേശിയായ ഞാൻ ഇപ്പോൾ കുടുംബസമേതം USA ഇൽ സ്ഥിരതാമസം ആക്കിയിരിക്കുന്നു 🇺🇸


👨‍👩‍👦‍👦എന്നോട് ഒപ്പം കൂടാൻ ആഗ്രഹിക്കുന്നവരെ ഒപ്പം തന്നെ നിർത്താനാണ് എനിക്കിഷ്ടം

🦀ഇവിടെ മൊട കാണിച്ചാൽ എനിക്ക് ഇടപെടേണ്ടി വരും

🔥എന്റെ അസ്തമനം കാണാൻ ആഗ്രഹിക്കുന്നവർ കാത്തിരിക്കേണ്ടി വരും ചിത ഒരുക്കിവച്ചിരിക്കുന്നവർക്ക് നഖത്തിന്റെ ഒരഗ്രം വെട്ടിത്തരാം കൊണ്ടുപോയി കത്തിച്ച് സമാശ്വസിക്ക്

⚔️എന്നെ വെട്ടി വീഴ്ത്താതെ നിങ്ങൾക്കെന്റെ കൈ പിടിച്ചവരെ തൊടാനാവില്ല.

🌳ഇന്നലെ പെയ്ത മഴയിൽ മുള പൊട്ടിയ പാഴ് ചെടിയല്ലിത്. ഈ ചെടിയിൽ പൂക്കളെ കാർന്നു തിന്നാനിരിക്കുന്ന പുഴുക്കളേ, നിങ്ങൾക്കിനിപോയി ഒളിക്കാം.
പറക്കാൻ കഴിയില്ലെങ്കിൽ ഓടുക,
ഓടാൻ കഴിയില്ലെങ്കിൽ നടക്കുക,
നടക്കാൻ കഴിയില്ലെങ്കിൽ പാഴ് ജന്മാമായി ഇഴയുക.

💕കൂടെ ഇരിക്കുന്നവർ എന്നുമെന്റെ ചങ്കുകളാണ് . ആരുടെയും പേരു പറയുന്നില്ല. ആരോടാണ് ഏറ്റവും അടുപ്പമെന്ന് അവർക്കറിയാം .

MY BESTIE

💕💕💕💕💕
💕
💕
💕
💕
💕💕💕💕💕


💕
💕
💕
💕
💕
💕

💕
💕. 💕
💕. 💕
💕. 💕
💕💕💕💕💕
💕. 💕
💕. 💕


💕💕💕💕💕💕
💕. 💕
💕. 💕
💕. 💕
💕. 💕
💕💕💕💕💕💕
💕. 💕
💕. 💕
💕. 💕
💕. 💕



💕
💕. 💕
💕. 💕
💕💕💕💕💕
💕. 💕
💕. 💕




എന്നെ പറ്റി ഉള്ള നിങ്ങളുടെ അഭിപ്രായങ്ങൾ എന്റെ വ്യക്തിത്വത്തെ വിശേഷിപ്പിക്കുന്നില്ല.


സസ്നേഹം♥️

⚔️ίɕհαψαη⚔️

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 04, 2023 1,476 +57 +4.1%
October 26, 2023 1,419 +46 +3.4%
October 17, 2023 1,373 +101 +8.0%
October 09, 2023 1,272 +9 +0.8%
October 01, 2023 1,263 +12 +1.0%

Charts

More Clubhouse users