Allahvist
Humanity first
Feminist
Plant lover
One world
Mom Lover
Science Lover
Game Lover
Club House
LGBTQIA++ also part the society 🌈
Infront of Allah male and non males are equal ❤
Allahvist has not namaz prayer.
Ramzan fasting are sunnah for healthy people. (de hydration ഉള്ളവർക്ക് light drink മാത്രം കുടിച്ചു കൊണ്ട് നോമ്പ് കാരോട് ഐക്യപ്പെടാവുന്നതാണ്)
🌹"നീതി കാണിക്കാത്ത ഭക്തനെക്കാൾ ദൈവത്തിനിഷ്ടം ഭക്തി കാണിക്കാത്ത നീതിമാനെയാണ്"🌹
🏵️"ചിന്തിക്കുന്നവർക്കു മാത്രമേ ദൃഷ്ടാന്തം ഉള്ളൂ"🏵️
❤സമൂഹത്തോട് മാനവികതയെ കുറിച്ചും പൗര സ്വാതന്ത്രത്തെ കുറിച്ചും സംസാരിക്കാൻ താത്പര്യം ഉണ്ട്, പക്ഷെ സൗമ്യമായും ജനാധിപത്യ പരമായും പരസ്പര ബഹുമാനത്തോടെയുമായിരിക്കണം എന്നു മാത്രം❤
അഞ്ചു ലക്ഷം വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ ആവിർഭവിച്ച മനുഷ്യ വിഭാഗമാണ് ഹോമോ സാപ്പിയൻസ്. ഹോമോ സാപ്പിയൻസ് എന്നാൽ ശരീരശാസ്ത്രപരമായി ആധുനിക മനുഷ്യന്റെ വംശമാണ്. അവരിൽ നിന്ന് മനുഷ്യ വംശം രണ്ടായി പിരിഞ്ഞു എന്നാണ് കരുതപ്പെടുന്നത്. അതിലൊന്നാണ് നിയാൻഡർത്താലുകൾ, മറ്റൊന്ന് ആധുനിക മനുഷ്യരും.
🇧🇷
He
Him
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 25, 2024 | 2,006 | +35 | +1.8% |
May 23, 2024 | 1,971 | +24 | +1.3% |
April 20, 2024 | 1,947 | +36 | +1.9% |
March 14, 2024 | 1,911 | +20 | +1.1% |
February 21, 2024 | 1,891 | +18 | +1.0% |
February 03, 2024 | 1,873 | +35 | +2.0% |