Hakkim karim on Clubhouse

Updated: Jun 5, 2024
Hakkim karim Clubhouse
1.2k Followers
1.3k Following
@hmlhakkim Username

Bio

🥰🥰എഴുതാൻ ഓർമ്മിപ്പിക്കുന്നവരോട് ഒത്തിരി സ്നേഹം🥰🥰
ഹൃദയത്തിൽ നിന്ന്, മനസ്സിൽ നിന്ന് ശരീരത്തിൽ നിന്ന് നാമറിയാതെ പടർന്നൊഴുകുന്ന ഒരു ശിശിരം പോലെയാണ് ഇഷ്ടം, സ്നേഹം, പ്രേമം, പ്രണയം, എന്നൊക്കെ നമ്മൾ വിളിക്കുന്ന വികാരം, അത് എങ്ങും തേടിപോകണ്ട,നിനക്കുള്ളതാണെങ്കിൽ, നിനക്ക് അവകാശപെട്ടതാണെങ്കിൽ, നിനക്ക് മാത്രം പറഞ്ഞിട്ടുള്ളതാണെങ്കിൽ അത് നിന്നെ തേടിയെത്തിയിരിക്കും, ഒരു നിമിത്തം പോലെ നിന്നിലലിഞ്ഞു ചേരും, അത് നിന്റെ ഞരമ്പുകൾ കണ്ണുകൾ ചെവി ഇവയെല്ലാം നിന്റെ ഹൃദയത്തിൽ കൊണ്ടെത്തിക്കും... അതൊരു തരംഗമായിരിക്കും... ആ തരംഗത്തെ നീ എപ്പോൾ തിരിച്ചറിയുന്നുവോ അതായിരിക്കും നിന്റെ പ്രണയം.... 🖤🖤❣️

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
January 07, 2024 1,288 +1 +0.1%
December 22, 2023 1,287 -2 -0.2%
December 07, 2023 1,289 +1 +0.1%

Member of

More Clubhouse users