Surag Ramachandran on Clubhouse

Updated: Oct 1, 2023
Surag Ramachandran Clubhouse
635 Followers
436 Following
@hisurag Username

Bio

🇮🇳
I'm working as an Associate Vice President, Product and Content Marketing at SunTec Business Solutions.

I'm also a published author of fiction. My first published book is a collection of short stories, "Culture Change", which was in 2008.
I then concentrated on children's literature and my series, "Feppu and Twitty" came in PCM Children's Magazine. It was followed by "Twin Detectives" series in Children's Tree Magazine. "Lotus" was another story for children in the same magazine. Took a break from children's literature then.
My second book, "Long Story Short" came in 2020 where I am credited as an illustrator.
Started writing Malayalam stories afterwards.

എൻ ആർ ഐ , നൈറ്റ് വാച്ച് മാൻ , നോട്ടം, ടിപ്സ്, ബൈക്കുകൾ, ക്രാക്ക്, പിന്തുടരാവുന്ന മാതൃകകൾ, ശരാശരിക്കാരനായ വരത്തൻ, ക്യാമ്പസ് നിഘണ്ടു, കവിയും മാസികയും, ഒരു നാടകത്തിൻ്റെ അവസാനം, ലിബെറോ, കൂടുതൽ സ്വാഭാവികം, സ്കോട്ടിഷ് മന്ത്രങ്ങൾ, മാഗസിൻ എഡിറ്റർ, പ്രതിശ്രുത വധു, കാരിക്കേച്ചറുകൾ, കോളേജ് പ്രവേശനം, റെനെ ഹിഗിറ്റ - മുതലായ കഥകൾ ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലുമായി പ്രസിദ്ധീകരിക്കപ്പെട്ടു.

പല വിഷയങ്ങളിലും താത്പര്യമുള്ളതിനാൽ ക്ലബ് ഹൗസിലെ പല ക്ലബുകളിലും റൂമുകളിലും പങ്കെടുക്കാറുണ്ട്.
MAHABHARATAM എന്ന പേരിൽ ഒരു ക്ലബ് തുടങ്ങിയിട്ടുണ്ട്.
കാര്യങ്ങൾ പഠിക്കുക, സൗഹൃദങ്ങൾ ഉണ്ടാക്കുക - ഇവ മാത്രമാണ് എൻ്റെയും ക്ലബിൻ്റെയും ഉദ്ദേശം.

"സഹജ" ദ്വൈമാസികയുടെ എഡിറ്റോറിയൽ ബോർഡിൽ അംഗമാണ്.

2022-ൽ മൺസൂൺ ബുക്ക്സ് പ്രസിദ്ധീകരിച്ച "കഥ വിരിയുന്നിടം" എന്ന കഥാസമാഹാരത്തിലും, പ്രസ് ബുക്ക്സ് പ്രസിദ്ധീകരിച്ച "കഥ 2022" ഭാഗം ഒന്ന്, ഭാഗം രണ്ട് എന്നീ കഥാസമാഹാരങ്ങളിലും കഥകൾ വന്നിട്ടുണ്ട്. ആദ്യ നോവൽ, "ദേവാല", കൈപ്പട പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചു. രണ്ടാം നോവൽ, "ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനി" ബുക്ക് കഫെ പ്രസിദ്ധീകരിച്ചു.

Member of

More Clubhouse users