ചില കാത്തിരിപ്പുകൾ അങ്ങനെയാണ്.. വരുമെന്ന പ്രതീക്ഷയുടെ മധുരവും, വരില്ലെന്ന യാഥാർഥ്യത്തിന്റെ കയ്പ്പും, കലർന്നിട്ടുണ്ടാവും
😔😔😔😔
......ഒടുവിൽ ഓർമ്മകളായി തീരാൻ മാത്രം വഴിതെറ്റി നമ്മിലേക്കെത്തുന്ന ചിലരുണ്ട്…!
💔
ദുഃഖങ്ങൾ വരാതിരിക്കാൻ അർഹതയില്ലാത്തത് ആഗ്രഹിക്കാതിരിക്കുക
....................................................