Hina innu on Clubhouse

Updated: Jan 26, 2024
Hina innu Clubhouse
234 Followers
150 Following
@hinainnu Username

Bio

നിന്നോളം മനോഹരമായതൊന്നും ഇനിയെന്നിൽ പിറക്കാതിരിക്കട്ടെ.. എന്നോളം ഓർമകളിൽ നിന്നെയാരും നിറക്കാതെയുമിരിക്കട്ടെ....വെറുതെ മനസ്സിൻ കടലാസ്സിൽ വിരഹം പലതും എഴുതുന്നു. എന്റെ മൗനവും, വേദനയും, പിണക്കവും എന്നോട് തന്നെ എന്റെ ശെരികളും തെറ്റുകളും എന്നോട് തന്നെ പോരാടിക്കൊണ്ടിരിക്കുന്നു🙂🥹❤️നിസ്വാർത്ഥതയെ ആരും ബഹുമാനിക്കാത്ത ഒരു സ്ഥലത്ത് നിന്നാണ് ഞാൻ വരുന്നത്
നിന്റെ സന്തോഷം എടുത്തുകളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
എനിക്ക് കണ്ണുനീർ തരൂ, ഞാൻ അവയെ നിങ്ങൾക്ക് സന്തോഷത്തിന്റെ നദികളാക്കി മാറ്റും,
കാരണം എനിക്കറിയാവുന്നത് സ്നേഹിക്കാൻ മാത്രമാണ്.🥹

Member of

More Clubhouse users