Niphy Rasheed on Clubhouse

Updated: Mar 19, 2024
Niphy Rasheed Clubhouse
2.6k Followers
2.4k Following
@hillstreet Username

Bio

തൊടുപുഴയിൽ നിന്നും ......
കൂട്ടുകാരേയും തമാശകളേയും സ്നേഹിക്കുന്നവൾ .......
പാട്ട് കേൾക്കാനും പാചകം ചെയ്യാനും വായിക്കാനും യാത്ര ചെയ്യാനും ഓർമ്മക്കുറിപ്പുകൾ എഴുതാനും ഇഷ്ടം .......
ആദ്യപുസ്തകം
"ഞങ്ങളിങ്ങനാണ് ഭായ്"(ഓർമ്മക്കുറിപ്പുകൾ ) 2021 ഇൽ പ്രസിദ്ധീകരിച്ചു.Amazon Kindle ഇൽ ലഭ്യമാണ്. “ജനിമൃതികളുടെ കാവൽക്കാർ" എന്ന രണ്ടാമത്തെ പുസ്തകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 20 നഴ്സുമാരുടെ കഥാസമാഹാരം ആണ്. AIMNA വഴി ഈ ബുക്ക് പ്രസിദ്ധീകരിച്ചത് ലോഗോസ് ബുക്ക്സ് ആണ്. " ഞങ്ങളിങ്ങനാണ് ഭായ് " എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് ട്രാൻസ്‌ലേഷൻ " My Humans , No Conditions Apply” എന്ന പുസ്തകം വായനപ്പുര പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിച്ചത്. ആസ്‌ട്രേലിയയിൽ സൈക്കിയാട്രിക് നേഴ്സ് ആയി ജോലി ചെയ്യുന്നു .

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 19, 2024 2,647 +26 +1.0%
March 02, 2024 2,621 +47 +1.9%
February 09, 2024 2,574 +35 +1.4%
January 22, 2024 2,539 +46 +1.9%
January 06, 2024 2,493 +59 +2.5%
December 21, 2023 2,434 +234 +10.7%
December 31, 2021 2,200 +100 +4.8%
November 25, 2021 2,100 +100 +5.0%

Charts

Member of

More Clubhouse users