ഒന്നും നിത്യമല്ല..
ഓരോ നിമിഷവും
മരിച്ചുകൊണ്ടേയിരിക്കുന്നു..
ഓരോ ഹൃദയസ്പന്ദവും
മൃതിയുടെ ചെറു ചെറു സ്പന്ദങളാണ്..എങ്ങും മാറ്റൊലിക്കുന്നത്
മരണത്തിന്റെ സ്പന്ദങ്ങൾ..
മരണത്തിൽ നിന്ന് പഠിക്കുക..
ഒന്നിനെയും മുറുകെ പിടിക്കാതിരിക്കുക..ഇല പൊഴിയുന്ന മഴയുടെ മഴത്തുള്ളികൾ നിന്നിൽ
തെന്നി ചിതറുന്നതും
എന്നിൽ നിന്ന് അടർന്നു വീഴാതെ...അത്രയും ലോലമായൊരു തളിരിന്റെ ഇതളിൽ പറ്റിച്ചേർന്നിരിക്കുന്നരൊറ്റ തുള്ളിയുടെ ചിന്ത,
പടർന്നു കയറുവാനും വയ്യ ഉതിർന്നു വീഴുവാനും വയ്യ
നിന്നിലങ്ങനെ
അങ്ങനെ..... Still single..
Invited by: Ajmal S
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 19, 2023 | 44 | 0 | 0.0% |
July 30, 2022 | 44 | +1 | +2.4% |
May 16, 2022 | 43 | +1 | +2.4% |
November 26, 2021 | 42 | +1 | +2.5% |
October 18, 2021 | 41 | -2 | -4.7% |
September 11, 2021 | 43 | +23 | +115.0% |