Hari H on Clubhouse

Updated: Oct 22, 2023
Hari H Clubhouse
198 Followers
592 Following
@hariharsh123 Username

Bio

Parumalakkavithakal

പുഴയുടെ
ആത്മഹത്യ .
-------------------------

ഒഴുകുംതോറും
അരികുകൾ മുറിഞ്ഞറ്റ്
നേർത്ത് നേർത്ത്
കടപുഴകിവീണ
കാത്തിരിപ്പിൻ്റെ
വേർത്തുമ്പുകളെ
തൊട്ടുവിളിയ്ക്കാനാവാതെ ...

അടഞ്ഞുപോയ
ഉറവകളുടെ
തൊണ്ടക്കുഴിയിലെ
അവസാനത്തെ ചുഴിയിൽ
ഒരു നെയ്യുറുമ്പിനെപ്പോലെ
തങ്ങിനിന്ന് .....

അവസാനത്തെ നിലവിളി
മുറുക്കിച്ചുറ്റി
മാനംനോക്കി
മലർന്ന് കിടക്കുമ്പോൾ ...

തൊട്ടുനനച്ചതും
ഊട്ടിവളർത്തിയതും
കോരിച്ചൊരിഞ്ഞതും
വംശാവലി തീർത്തതും
ഓർത്തെടുക്കുമ്പോൾ ....

തെളിവുകളേതുമില്ലാതെ
മരണപ്പെട്ടുപോയവരുടെ
ആരോരുമോർമ്മിയ്ക്കാത്ത
നിഴൽപ്പാടിലേയ്ക്ക്
ഒന്നൊതുങ്ങി ....

ഊട്ടിവളർത്തിയതും
വംശാവലിതീർത്തതും
"ആത്മഹത്യ"യായിരുന്നു .

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 22, 2023 198 +16 +8.8%
August 16, 2022 182 -1 -0.6%
July 11, 2022 183 +1 +0.6%
June 03, 2022 182 -4 -2.2%
April 27, 2022 186 +1 +0.6%
March 19, 2022 185 +4 +2.3%
January 21, 2022 181 +4 +2.3%
December 14, 2021 177 +3 +1.8%

Charts

Member of

More Clubhouse users