Search youtube
"ഹരിവാസരം"
ആലാപനം : പി ജയചന്ദ്രൻ
രചന : ഹരി നവനീതം
സംഗീതം : ബാലമുരളി
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
"അയ്യനരികെ"
ആലാപനം : ശരത്ത് സർ
രചന : ഹരി നവനീതം
സംഗീതം : ജി എസ് അരുൺ
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
"ഓണമേളം"
ആലാപനം : അനൂപ് ശങ്കർ
രചന : ഹരി നവനീതം
സംഗീതം : നന്ദുകൃഷ്ണൻ
🎊🎊🎉🎉🎉🎉🌼🌼🌼🌼🌼
"പനിനീർപ്പൂവുകൾ"
ആലാപനം : ശിവപ്രസാദ് കൊല്ലം
രചന: ഹരി നവനീതം
സംഗീതം: നന്ദുകൃഷ്ണൻ
🥰🥰❤️❤️❤️❤️❤️❤️❤️❤️🥰🥰
"അഭയാംബികേ"
ആലാപനം : ഷെറിൻ ജോർജ്,
ജെയ്‌ദീപ് വാര്യർ
രചന : ഹരി നവനീതം
സംഗീതം : നന്ദുകൃഷ്ണൻ
കുമാരനല്ലൂർ
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
"പ്രഭാമയി"
നെന്മാറ വല്ലങ്ങിവേലയ്ക്ക് പ്രസിദ്ധമായ നെല്ലിക്കുളങ്ങര ദേവീ സ്തുതി.
രചന : ഹരി നവനീതം
സംഗീതം : അരുൺ ജി എസ്
ആലാപനം : ശിവപ്രസാദ് കൊല്ലം
നിർമ്മാണം : കലാഭവൻ നാരായണൻ
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
"തിരുസവിധേ"
ക്രിസ്തീയ ഭക്തിഗാനം
രചന : ഹരി നവനീതം
സംഗീതം : അരുൺ ജി എസ്
ആലാപനം : ജിജോ മാത്യു
✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
"പാമ്പുങ്ങൽ വിഷ്ണുമായ"
രചന : ഹരി നവനീതം
സംഗീതം, ആലാപനം : അറയ്ക്കൽ നന്ദകുമാർ സർ
നിർമ്മാണം : ശ്രീഹരി മേനോൻ
🙏🏻🙏🏻🙏🏻🕉️🕉️🕉️🙏🏻🙏🏻🙏🏻🕉️🕉️🕉️
"മാളികപ്പുറം" tribute song
മണികണ്ഠാ നിൻ മുന്നിൽ...
രചന : ഹരി നവനീതം
സംഗീതം : അരുൺ ജി എസ്
നിർമ്മാണം : G S musicals
🕉️🕉️🕉️🕉️🕉️🕉️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
കവിത
"ഒരു കുഞ്ഞുസ്വപ്നം"
വാർതിങ്കൾപോലവേ നിന്റെയീതൂമുഖം
പുഞ്ചിരിവാർക്കുമീ രാവിലെന്നും
നിൻനയനങ്ങളിൽ പ്രതിഫലിക്കുന്നതോ
നീലനിലാവിന്റെ വർണ്ണാഭയും
ഇളംകാറ്റിലിളകുന്ന കാതിലെലോലാക്ക്
കിന്നാരംചൊല്ലിക്കളിച്ചിടുമ്പോൾ-
അരികിലായണയുന്ന മാരന്റെയുള്ളമോ-
ചെമ്പടത്താളത്തിൽ പഞ്ചാരിയായ്...
കാൽനഖച്ചിത്രങ്ങൾ പൂഴിപ്പരപ്പതിൽ
വേഗത്തിൽ നൃത്തംചവിട്ടീടവേ....
കണ്ടുമറന്നൊരു പ്രേമകഥയിലെ,
ശൃങ്കാരകേളികൾ സ്വപ്നങ്ങളായ്
അരികത്തുചെന്നവൻ മെല്ലെമൊഴിഞ്ഞു
രഹസ്യമായവളുടെ കാതിലായി....
ഒരുകരംകൊണ്ടവൾ മുഖവുംമറച്ചങ്ങു
ചിരിതൂകിയകലേയ്ക്കു പോയ്മറഞ്ഞു...
പിറകേപോയവന്നോടിത്തളർന്നുപോയ്
മിനുസമാം പാതയിൽ കാൽവഴുതി
അലറിവിളിച്ചങ്ങു കൺകൾതുറക്കവേ
മുകളിൽകറങ്ങുന്നവനുടെപങ്ക
കവിത : "കണക്ക് "
കൂട്ടിക്കുറച്ചും,
ഗുണിച്ചും, ഹരിച്ചും,
നെട്ടോട്ടമോടുന്നു... മർത്യർ മൂഢർ...
കൂട്ടും കണക്കുകൾ നിന്റെയല്ലെന്നോർക്കുക..
അവനുടെകൂട്ടലാണന്തിമം, നിശ്ചയം !!!
കാലംനയിക്കുമവനെയവനറിയാതെ...
ചെയ്തോരോകർമ്മത്തിൻ ഫലവും ലഭിച്ചിടും..
ഓട്ടവും, ചാട്ടവും നിർത്തീട്ടാടുവിൻ
ജഗദീശ്വരൻ തന്നൊരു വേഷപ്പകർച്ചയെ...
ഒടുവിലഗ്നിയിൽവെന്തൊടുങ്ങുമ്പോൾ നിൻ
കണക്കുകൾ പൊട്ടിച്ചിരിച്ചിടും... നിന്നെനോക്കി....!!!
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 11, 2023 | 258 | +81 | +45.8% |
October 03, 2022 | 177 | +1 | +0.6% |
August 11, 2022 | 176 | -1 | -0.6% |
May 29, 2022 | 177 | -3 | -1.7% |
March 14, 2022 | 180 | +17 | +10.5% |
December 09, 2021 | 163 | +12 | +8.0% |