ഡയമണ്ട് രാജാ on Clubhouse

Updated: Oct 18, 2023
ഡയമണ്ട് രാജാ Clubhouse
821 Followers
2.8k Following
May 30, 2021 Registered
@habi124212 Username

Bio

Assumptions may be wrong because they are imaginations of the mind but experiences are never wrong because they are lessons learned from life.....


കാത്തിരുന്നാൽ കിട്ടുമെന്ന് ഉറപ്പുള്ളത്.
മരണം മാത്രമേയുള്ളൂ അത് നമ്മളെ പറ്റിക്കില്ല
മറ്റുള്ളവർക്ക് കിട്ടി
എന്ന് അസൂയ പ്പെടാത്തതും അത് തന്നെയാണ്.


സത്യമുള്ള വാക്കുകളും സ്നേഹമുള്ള ഹൃദയവും ചതിക്കാത്ത മനസ്സും ഉണ്ടെങ്കിൽ ബന്ധങ്ങൾ എന്നും സ്നേഹത്തോടെ നിലനിൽക്കും



വിശ്വാസം എന്നത് ചെറിയൊരു വാക്കാണ് അത് വായിക്കാൻ ഒരു നിമിഷം മതി. ചിന്തിക്കാൻ ഒരു മിനിറ്റ് മതി മനസ്സിലാക്കാൻ ഒരു ദിവസം മതിയാകും പക്ഷേ അത് തെളിയിക്കാനും നേടിയെടുക്കാനും ഒരു ജീവിതം തന്നെ മതിയാകണമെന്നില്ല.......

ഓരോ സ്റ്റാറ്റസ് നമ്മൾ ആരോടെങ്കിലുമൊക്കെ പറയാതെ പറയുന്ന വാക്കുകളാണ് ചിലർക്ക് മാത്രം മനസ്സിലാകുന്ന രഹസ്യ സന്ദേശങ്ങൾ

നിങ്ങളെ ഇഷ്ടപ്പെടുന്നവരെ ഒരിക്കലും ദുരുപയോഗം ചെയ്യരുത്
നിങ്ങളെ ആവശ്യമുള്ളവരോട് ഒരിക്കലും തിരക്കിലാണെന്ന് പറയരുത്
നിങ്ങളെ ശരിക്കും വിശ്വസിക്കുന്ന ഒരാളെ ഒരിക്കലും വഞ്ചിക്കരുത്
നിങ്ങളെ എപ്പോഴും ഓർക്കുന്ന ഒരാളെ ഒരിക്കലും മറക്കരുത്

പ്രതീക്ഷയാണ് ജീവിതം സ്നേഹമാണ് ബന്ധം
പ്രാർത്ഥനയാണ് സമാധാനം

ചില സൗഹൃദങ്ങൾ ചിത്രശലഭങ്ങളെ പോലെയാണ്..……
ഒന്നും പ്രതീക്ഷിക്കാതെ സ്വാതന്ത്ര്യരായി പാറി നടന്ന് നമ്മളെ സന്തോഷിപ്പിക്കും
ചില സൗഹൃദങ്ങൾ തേനീച്ചകളെ പോലെയാണ്
സ്വയം മറന്നു തിരിച്ചൊന്നും ആരിൽ നിന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് വേണ്ടി കഠിനാധ്വാനം ചെയ്യും അവസാനം പയ്യും പരാതിയും മാത്രം ലഭിക്കും ആരെ സഹായിച്ചാലും സ്നേഹിച്ചാലും തൊട്ടടുത്ത നിമിഷം അവരിൽ നിന്ന് തിരിച്ചടിയും വേദനയും മാത്രം ലഭിക്കുന്ന സൗഹൃദങ്ങൾ

ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരും ഇവരിൽ നിന്നും പാഠമുൾക്കൊണ്ട് ജീവിതത്തിൽ നല്ല മനുഷ്യരുമായുള്ള സൗഹൃദങ്ങൾക്കായി ശ്രമിക്കുക ഇത് നിങ്ങളുടെ ജീവിതം വിജയം ആക്കി തരും

അക്ഷരങ്ങൾ നിരത്തിവെച്ച് എന്തും നമുക്ക് വായിക്കാം വായിക്കാൻ കഴിയാതെ പോകുന്നതൊന്നും ഒന്ന് ഉണ്ടെങ്കിൽ അത് മനുഷ്യൻറെ മനസ്സിനെ മാത്രമാണ്

ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നിങ്ങളുടെ ജീവിതത്തിൽ വരുന്നത് നിങ്ങളെ തകർക്കാൻ അല്ല മറിച്ച് നിങ്ങളുടെ ഉള്ളിലെ കഴിവുകളെയും ശക്തിയേയും തിരിച്ചറിയിച്ചു തന്ന സഹായിക്കുകയാണ്

സങ്കടങ്ങളിലൂടെ കടന്നുപോകുമ്പോൾ മാത്രമാണ് ആത്മാർത്ഥമായി സ്നേഹിക്കുന്ന മനുഷ്യനെ കണ്ടെത്താൻ കഴിയുക

ജീവിതത്തിൽ അടുത്തറിഞ്ഞ പലരും മികച്ച അഭിനേതാക്കൾ ആയിരുന്നു അതിൽ ചിലർ ഓസ്കാർഡിനു വരെ ഹർഹരാണ്.

ചിരിക്കുന്ന മുഖങ്ങൾ
സൂചിപ്പിക്കുന്നത് അവർക്ക് ദുഃഖമില്ലെന്നല്ല മറിച്ച് അത് കൈകാര്യം ചെയ്യാൻ അവർ പഠിച്ചു എന്നാണ് നമ്മുടെ വാക്കുകളാണ് നമ്മുടെ മുഖം നമ്മുടെ പെരുമാറ്റമാണ് നമ്മുടെ നിറം നമ്മുടെ മനസ്സാണ് നമ്മുടെ സൗന്ദര്യം

മുഖം നോക്കി വരുന്ന സ്നേഹം മുറിഞ്ഞു പോകും പണം നോക്കി വരുന്ന സ്നേഹം പറന്നു പോകും പക്ഷേ മനസ്സു നോക്കി വരുന്ന സ്നേഹം മരിച്ചാലും പോകില്ല

Invited by: Jaseer Capitol

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 18, 2023 821 +193 +30.8%
November 10, 2022 628 +36 +6.1%
June 18, 2022 592 -20 -3.3%
May 11, 2022 612 +3 +0.5%
April 03, 2022 609 +4 +0.7%
February 04, 2022 605 +2 +0.4%
December 29, 2021 603 -3 -0.5%
November 21, 2021 606 +2 +0.4%
October 13, 2021 604 -8 -1.4%
September 05, 2021 612 +606 +10,100.0%

Charts

Member of

More Clubhouse users