നീയെന്നെ തിരിച്ച് സ്നേഹിക്കണം എന്ന വാശി ഇല്ല... പക്ഷെ ഞാൻ പ്രണയിച്ചുകൊണ്ടേയിരിക്കും... എന്റെ മരണം വരെ... അതിനെനിക്കു നിന്റെ അനുവാദം പോലും വേണ്ട..... ഓരോ ശ്യാസത്തിലും ഓരോ മിടിപ്പിലും നിന്നോടുള്ള പ്രണയം നിറച്ച് നിന്നോടൊപ്പം ഞാൻ ജീവിക്കും... പിന്നെ ഒരു മടക്കമില്ല നിന്നിൽ ലയിച്ച് മണ്ണിൽ ചേരുന്നവരെയും... അന്നെന്റെ കുഴിമാടത്തിൽ നിന്റെ കയ്യാൽ ഒരു പൂമരം നടണം... അതിന്റ വേരുകൾ എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങണം അങ്ങനെയും എന്റെ ഹൃദയത്തിൽ അവശേഷിക്കുന്ന പ്രണയമൊക്കെയും പൂവുകളായി ഞാൻ പൊഴിച്ചുകൊണ്ടേയിരിക്കും... നിനക്കായി മാത്രം ഇല കാണാതെ അത് പൂക്കുമ്പോഴെല്ലാം നീ അറിയണം അതെന്റെ പ്രണയമാണെന്ന് അത്രമേൽ ഭ്രാന്തമായി ഞാൻ നിന്നെ പ്രണയിച്ചുകൊണ്ട് ഇരുന്നെന്ന് ഇനിയും പ്രണയിച്ചുകൊണ്ടേയിരിക്കുമെന്ന്.... ഇത് എൻറെ സ്വന്തം വരികളാണ്.😈.ഞാൻ രാവണൻ😈
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
January 13, 2024 | 85 | -1 | -1.2% |
September 07, 2022 | 86 | -1 | -1.2% |
July 28, 2022 | 87 | +1 | +1.2% |
June 21, 2022 | 86 | -7 | -7.6% |
May 15, 2022 | 93 | -2 | -2.2% |
April 06, 2022 | 95 | -6 | -6.0% |
February 07, 2022 | 101 | -8 | -7.4% |
January 01, 2022 | 109 | -7 | -6.1% |