suchith . on Clubhouse

Updated: Jul 25, 2023
suchith . Clubhouse
675 Followers
742 Following
May 30, 2021 Registered
@groundedinspace Username

Bio

എന്‍റെ ആത്മാവിന്റെ സ്വപ്നങ്ങളിലൂടെ കാണുന്ന കാഴ്ചകൾക്കാണ് ഞാൻ ഇതുവരെയും കണ്ട കാഴ്ചകളേക്കാൾ ഭംഗി.

berang si hai badi zindagi
kuch rang toh bharoon
mei apni tanhayee ke vaste
ab kuch toh karun.

ചിലർ കൊഴിഞ്ഞതും..
ചിലതു പൂത്തതും..
തൊടികളായ്.

far from flying high
in clear blue skies
im spiralling down
to the hole in the ground
where I hide!

അകലെ ആകാശമൗനം നിറഞ്ഞൊരെൻ..
മിഴികളാൽ നിന്നെ നോക്കി നിൽക്കുന്നു ഞാൻ.

could you open your doors
can we climb out your window
or would you fall with me love
when you find me within you.

അടയാതെ കാക്കും ഒരു വാതിൽ..
ഏതു ഋതുവിലും ഇതിലെ നീ വരാൻ!

tongue tied and twisted
just an earthbound misfit.. I.

ചോരയിൽ പൂക്കുന്ന വെയിലില്ലാ പകലിലെ
ഇതളഴിയാ പൂവുമായി ..
ഇനി എന്നു നീ എന്‍റെ ജീവന്‍റെ വഴിവക്കിൽ
വരുമെന്നു വെറുതെ നിനച്ചു..

i feel numb and cold inside
i can't breathe any longer.

നമ്മളന്നു പെയ്ത മഴത്തുള്ളിയായ് അലിഞ്ഞിതാ
നമ്മളില്ലാതിന്ന് മഴ പെയ്തു തോർന്നു പോണിതാ
നമ്മളന്നു നീളെ നടന്നുമ്മകൾ പകർന്നൊരാ
നല്ല നേരമൊന്നുമിന്നൊരോർമ്മയായി മറഞ്ഞിതാ.

i wish i could leave you my love
but my heart is a mess
my days they begin with your name
and nights end with your breath.

അഗ്നിയിൽ ഞാനൊരു ശില്പം കൊത്തും
ഒരു ജന്മത്തിൻ തച്ചിൽ
പകയോടെ തറക്കും ക്രോധത്തിന്റെ തുരുമ്പാണി.

helplessly running as im caught
in the the sound my voices
i can't escape..
foundations lost
and im bleeding
bleeding in the shadows.

മൺപാത നീട്ടുന്ന മോഹങ്ങളേ..
കൺപീലി പുൽകുന്ന സ്വപ്നങ്ങളേ..
നെഞ്ചോടു ചേർക്കുന്നു ഞാൻ നിങ്ങളെ.

oligalin thedal enbathellam
mounathil mudigindrathe
mounathin thedal enbathellam
njanathil mudigindrathe

ശലഭമായ് ഉയരുവാൻ മലരിനും മോഹമായ്
ഇതളുകൾ ചിറകുപോൽ വിരിയുവാനോ
ഹൃദയം ആശകൊൾകയായ്.

lord i don't
know which way
im going..
which way the river
is gonna flow..
it just seems
that upstream
i keep rowing..
still got
such a long way
to go!

ഈ കല്പടവിൽ
ഈ മരത്തണലിൽ
ഒരിക്കൽ കൂടി നീ ഇരുന്നെങ്കിൽ
ഒരു വേനൽ മുഴുവനും അടരുന്ന പൂക്കളായ്
ഇനിയും നിന്നെ ഞാൻ മൂടിയേനെ..

out here in this place
groping in the dark
out here in this space
calling out your name
for love i will rise
for love i will fall
won't you hear me call
won't you hear me call.

ഈ രാവിലേതു മൗനം
എൻ ജാലകത്തിൽ വന്നു
പൊൻ താരകങ്ങൾ വിരികേ
നിൻ നിസ്വനങ്ങൾ മറയേ
എൻ നെഞ്ചിതൊന്നു മുറിയും.

and i know
i may end up failing too..
but I know
you were just like me
with someone disappointed in you.

വിരഹാർദ്രരാം രണ്ടിലകൾ പരസ്പരം
ചുംബിച്ചുണർത്തിയ രാഗങ്ങളൊക്കെയും
പുഴയിൽ ഒരു വഴിയിൽ മാഞ്ഞുപോകെ
വാനിലെ മാരിവിൽ കൂട്ടിൽ നിന്നൊരു കിളി
വിരഹാർദ്ര ഗീതം മൊഴിഞ്ഞിടുന്നു..

bade ache lagte hai
ye dharti..
ye nadiya..
ye raina..
aur tum.

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 25, 2023 675 +120 +21.7%
November 13, 2022 555 +17 +3.2%
September 01, 2022 538 +50 +10.3%
July 26, 2022 488 +14 +3.0%
June 19, 2022 474 +37 +8.5%
May 13, 2022 437 +33 +8.2%
April 05, 2022 404 +35 +9.5%
February 06, 2022 369 -3 -0.9%
December 30, 2021 372 +5 +1.4%
November 22, 2021 367 +48 +15.1%

Charts

Member of

More Clubhouse users