Girija Madhu on Clubhouse

Updated: Mar 16, 2024
Girija Madhu Clubhouse
6.9k Followers
4.9k Following
@gourikallingal Username

Bio

❤GirijaMadhu (gouri )❤
ജനിച്ചത് പൂനെ.
വളർന്നത് കൊല്ലം മുഖത്തല..

മരുമകൾ ആയി
🌹 Tvm kollam border 🌹(kadampattukonam )

Teacher(മുൻപ് ഒരു pvt സ്കൂളിൽ കൊറോണ ആയപ്പോൾ നിർത്തി.)

❤ഇപ്പോൾ ട്യൂഷൻ പഠിപ്പിക്കുന്നു❤

❤Amrita tv jaihind tv fame!❤(കഴിവിനെ വരുമാനം ആക്കിയ വീട്ടമ്മ )

My Hobbies ❤👇
Fabric painting ..glass painting.. Flowermaking. Artificial jewellery making.. Bottle art..cooking (veg )reading.. Etc...

മുൻപ് കവിത ഒക്കെ എഴുതുമായിരുന്നു.ചിലത് പബ്ലിഷ് ചെയ്തിട്ടുണ്ട്....

🌹my craze is making friends 🌹

സന്തോഷത്തിൽ മാത്രം അല്ല ദുഃഖത്തിലും കൂടെ നിൽക്കുന്നവർ ആണ് യഥാർത്ഥ സുഹൃത്ത്..
അങ്ങനെ കുറേ അധികം friends നെ കിട്ടി ഈ ch യിൽ നിന്ന് 🙏🙏🙏

You tube channel
👉#girija's vlogs👈

🤔എന്നെ അറിയാൻ എന്നോട് ചോദിക്കുക. മറ്റൊരാളോടല്ല..
🙏🙏🙏🙏🙏🤔

🙏മാറ്റങ്ങൾ നല്ലത് ആണ്. പക്ഷെ കൂടെ ഉള്ളവരെ ഉപേക്ഷിച്ചു വേണ്ട 😄😄🙏

ക്ലബ്ഹൗസിൽ നിന്നും കിട്ടിയ പേരുകൾ 😄
1.ക്ലബ്ഹൗസിന്റെമാണിക്യകല്ല്
2. വാനമ്പാടി (പാട്ടുകാരി അല്ലാത്ത ഞാൻ 😄
3. കുറുമ്പി ചേച്ചി
4.ഗിരികുട്ടി
5. ഗൗരിസ്
6. ഗൗരികുട്ടി (gouri എന്റെ pet name )
7. മോളെ ഗിരീജേ 😄
8. മോളെ ഗിരീജേച്ചി
9.... പാറു
10. ബ്രൂട്ടീഷ്യൻ ചേച്ചി (ബ്യൂട്ടി പാർലറിൽ പോകാത്ത ഞാൻ 😄)
11. പച്ചപനംതത്ത
12. നികേഷ് കുമാർ (dp യിലെ ഫോട്ടോ കണ്ടിട്ട് 🤔)
13. തത്ത കുട്ടി
14. ടീച്ചർ കുട്ടി
15. കുശുമ്പി പാറു
16. കിലുക്കാം പെട്ടി
17. മുത്തുമണി
18. Mrs clubhouse 😄
19. പരിഭവം ഗിരിജ ടീച്ചർ 😄
20. ഗിരീജേടത്തി
21. പക്രൂസ്
22. മജന്ത ശില്പം 😄
23. സുന്ദരി പാറു ❤
24. കിരികുട്ടി ❤
എനിക്ക് ആകും ഇത്രേ പേര് കിട്ടിയിട്ടുള്ളത് 🤔.
ഇനി എന്തൊക്കെ ആണോ എന്തോ 🤔🤔. ഇതൊക്കെ ഒരുപാട് സ്നേഹം സന്തോഷം ❤

My club--🦚മയിൽ‌പീലി 🦚
Mode in :-മാമല നാട്ടിലെ കൂട്ടുകാർ
Leader in :-
Korea. Japan. chaina italy.turkish and international music clubs.... ❤(26)ഭാഷ അറിയില്ല പക്ഷെ പാട്ട് മാത്രം ആയതു കൊണ്ട് രക്ഷപെട്ടു അല്ലെ.... 😄😄

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 16, 2024 6,906 +71 +1.1%
February 24, 2024 6,835 +74 +1.1%
February 06, 2024 6,761 +88 +1.4%
January 20, 2024 6,673 +108 +1.7%
January 03, 2024 6,565 +98 +1.6%
December 19, 2023 6,467 +101 +1.6%
December 03, 2023 6,366 +133 +2.2%
November 19, 2023 6,233 +69 +1.2%
November 08, 2023 6,164 +30 +0.5%
October 30, 2023 6,134 +5 +0.1%

Charts

Member of

More Clubhouse users