എന്നെ കുറിച്ച് ഞാൻ എന്ത് എഴുതാനാണ്. എന്നെ കുറിച്ച് പറയേണ്ടത് നിങ്ങൾ അല്ലെ?
ജീവിതം ആസ്വദിക്കാൻ ഉള്ളതാണ്. അത് ആസ്വദിക്കുക. എന്നെങ്കിലും എന്നെ കുറിച്ച് അറിയാൻ കഴിയുന്നില്ല എങ്കിൽ എന്നോട് ചോദിക്കുക അപ്പോൾ മാത്രം ഞാൻ പറയും എന്താണ് ഞാൻ എന്ന്.
സംഗീതത്തെ ഇഷ്ടപ്പെടുന്ന, വരയെ ഇഷ്ടപ്പെടുന്ന,നൃത്തത്തെ ഇഷ്ടപ്പെടുന്ന, എല്ലാവർക്കും നന്മ വരണം എന്നാഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആണ് സ്വദേശം എങ്കിലും കുറെ വർഷങ്ങൾ ആയി എറണാകുളം ഇടപ്പള്ളി ആണ് താമസം
കുറച്ചു ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒക്കെ ഉണ്ട്. എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അത് ആർക്കായാലും ചെയ്ത് കൊടുക്കാറുണ്ട്
🅿︎🅷︎. 8089211112
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 26, 2023 | 183 | +75 | +69.5% |
May 16, 2022 | 108 | +1 | +1.0% |
April 08, 2022 | 107 | +4 | +3.9% |
January 02, 2022 | 103 | +2 | +2.0% |
November 26, 2021 | 101 | +2 | +2.1% |
September 11, 2021 | 99 | +61 | +160.6% |