എന്റെ ഈ പേര് വിളിക്കാൻ പാടാണ് എന്ന് അറിയാം അത് കൊണ്ട് കൂട്ടുകാരെ നിങ്ങൾ "അച്ചായൻ ജിജിൻ" എന്ന് വിളിക്കാം..
പിന്നെ എന്തൊക്കെ കൂട്ടുകാരെ
എനിക്ക് പാട്ട് കേൾക്കാനും പാടുന്നതും ഇഷ്ടം ആണ് ആരാണ് അത് ഇഷ്ടപെടാത്തത് അല്ലേ എനിക്ക് കൂട്ടുകാരെ വേണം കൂട്ടുകാരെ സാമ്പാദിക്കുന്നത് നലത് അല്ലേ...
ഞാൻ എവിടെ പോയി ഒരു കൂട്ടുകാരെ പരിചയ പെട്ടാൽ ക്യാഷ് കടം ചോദിക്കും തരുന്നത് കുഴപ്പമില്ല പക്ഷെ തിരിച്ചു ഈ വഴിക്ക് കാണില്ല അതാണ് പ്രശനം... ഒന്നും തോന്നരുത് കൂട്ടുകാരെ പറയുമ്പോൾ പറഞ്ഞു പോകുന്നു അത്ര മാത്രം...
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 25, 2024 | 50 | +20 | +66.7% |