Teacher ,Life Long Learner
അവസ്ഥാന്തരം*
മഞ്ഞുകണംപോലെ ലോലമാണാ മനസ്സ്
കുഞ്ഞുകുഞ്ഞു കളികളും വളപ്പൊട്ടുകളുമാണ്
അവൾടെ ലോകം
ഇണങ്ങിയും പിണങ്ങിയും കൂട്ടുകാരുമൊത്ത്
ഉല്ലസിച്ചുനടന്നൊരു പൊൻ ബാല്യം
മഞ്ഞുരുകി വെള്ളമായിടുന്നൊരു യൗവനം
അവളുടെ ചിന്തകൾ രൂപപ്പെടുന്നത്
ഓരോരോ ആകൃതിയിലുള്ള പാത്രത്തിൽ
വെള്ളം നിറക്കുന്നതു പോലെ വ്യത്യസ്തം.
ജരാനരകൾ ശരീരത്തെ ബാധിക്കുമ്പോഴും മഞ്ഞുപോലെ ദൃഢമായി മാറുന്ന മനസ്സ്
കൽപിതചേഷ്ടകളാൽ നിബിഡമായൊരു
പെൺമനസ് കാണാനാരുമില്ലാത്തൊരിടം.
മഞ്ഞുതുള്ളിപോൽ മൃദുലമായ രൂപം
കൗതുകവും കുസൃതിയും നിറഞ്ഞു തുളുമ്പി
മാറ്റങ്ങൾ ഉൾക്കൊള്ളാനെളുപ്പമുള്ളൊരു കാലം
എങ്കിലും എത്രമേൽ കരുത്തായിരുന്നാലും കടുംപിടിത്തങ്ങൾ
മാറ്റാനാഗ്രഹിക്കാത്തൊരു ജന്മം
അവസാനനാളുകളെ എണ്ണിത്തീർക്കാൻ ഏറെ പ്രയാസപ്പെടുമ്പോൾ ആരാവും അവളെ ആശ്വസിപ്പിക്കാനെത്തുക?
*Gaya 3*
12-12-2022
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
January 27, 2023 | 40,700 | +100 | +0.3% |
January 21, 2023 | 40,600 | +100 | +0.3% |
January 12, 2023 | 40,500 | +100 | +0.3% |
January 06, 2023 | 40,400 | +800 | +2.1% |
October 30, 2022 | 39,600 | +100 | +0.3% |
October 23, 2022 | 39,500 | +100 | +0.3% |
October 15, 2022 | 39,400 | +100 | +0.3% |
October 09, 2022 | 39,300 | +100 | +0.3% |
October 03, 2022 | 39,200 | +100 | +0.3% |
September 28, 2022 | 39,100 | +100 | +0.3% |
September 21, 2022 | 39,000 | +100 | +0.3% |
September 16, 2022 | 38,900 | +100 | +0.3% |
September 08, 2022 | 38,800 | +100 | +0.3% |
September 01, 2022 | 38,700 | +100 | +0.3% |
August 24, 2022 | 38,600 | +100 | +0.3% |
August 23, 2022 | 38,500 | +100 | +0.3% |
August 19, 2022 | 38,400 | +100 | +0.3% |
August 18, 2022 | 38,300 | +100 | +0.3% |
August 16, 2022 | 38,200 | +100 | +0.3% |
August 15, 2022 | 38,100 | +100 | +0.3% |
August 13, 2022 | 38,000 | +300 | +0.8% |
August 10, 2022 | 37,700 | +100 | +0.3% |
August 06, 2022 | 37,600 | +100 | +0.3% |
August 05, 2022 | 37,500 | +100 | +0.3% |
August 01, 2022 | 37,400 | +100 | +0.3% |
July 28, 2022 | 37,300 | +100 | +0.3% |
July 24, 2022 | 37,200 | +100 | +0.3% |
July 23, 2022 | 37,100 | +100 | +0.3% |
July 19, 2022 | 37,000 | +100 | +0.3% |
July 18, 2022 | 36,900 | +100 | +0.3% |