Software Developer, Working as Project Manager at Milestone Innovative Technologies, Chavakkad, Thrissur, Kerala.. 🇮🇳
സൃഷ്ടാവിനെ മാത്രം ഭയക്കുകയും, അവൻ്റെ കല്പന അനുസരിച്ച് ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.. പരമാവധി അനാവശ്യ കര്യങ്ങൾ കൊണ്ട് മറ്റുള്ളവരെ ദ്രോഹിക്കാതെ, കഴിവിൻ്റെ പരമാവധി മറ്റുള്ളവരെ സഹായിച്ചും സഹകരിച്ചും ജീവിച്ചു പോകാൻ ഇഷ്ടപെടുന്നു
രാഷ്ട്രീയ പരമായി, SDPI എന്ന പാർട്ടിയുടെ സജീവ പ്രവർത്തകൻ.. എൻ്റെ സപ്പോർട്ട് എല്ലായ്പോഴും ഇരകളാക്ക പെടുന്നവരോടും, നീതിനിശേധിക്ക പെടുന്നവരോടും.. തുല്യനീതി നടപ്പാകും വരെ പ്രവർത്തന രംഗതുണ്ടാകണം എന്നാണ് ആഗ്രഹം..
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
December 07, 2023 | 149 | +3 | +2.1% |
November 23, 2022 | 146 | +1 | +0.7% |
July 31, 2022 | 145 | +1 | +0.7% |
June 25, 2022 | 144 | -1 | -0.7% |
May 18, 2022 | 145 | -1 | -0.7% |
April 10, 2022 | 146 | +2 | +1.4% |
November 28, 2021 | 144 | +2 | +1.5% |
September 13, 2021 | 142 | +62 | +77.5% |