Firoz K A on Clubhouse

Updated: Jul 7, 2023
Firoz  K A Clubhouse
205 Followers
359 Following
May 29, 2021 Registered
@firozwyd Username

Bio

| CEO, EM.Mincetech Pvt.Ltd |
https://www.mincetech.com
+91 8848894253

I was in a long run for the last couple of years to transform my idea into an artifact with flesh and blood. It was not easy for me to birth Em.Mincetech Pvt.Ltd in January, 2019 since I had nothing but my idea and passion. When Mincetech bagged the recognition of #KeralaStartUpMission and #StartUpIndia with devotion and dedication of 20+ team members of mine, I affirm my faith in God and belief in hard work.
Our debut EMBASE Pro Suit attracted attention from 40+ Higher Education Institutions to automate their academic and assessment activities in one year.
I am so excited to lead Team Mincetech to new heights.

https://play.google.com/store/apps/details?id=com.mincetech.embase4

https://www.linkedin.com/in/firoz-k-a-7ba431106
KA Firoz
CEO, EM.Mincetech Pvt.Ltd
👇_________👌__________👇
എംബെയ്‌സ് പ്രൊ സ്യൂട്ട്
വിദ്യാഭ്യാസം 4.0

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ, പ്രത്യേകിച്ച് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ അഡ്മിനിസ്ട്രേറ്റിവ് - അക്കാദമിക് കാര്യങ്ങൾ ഓൺലൈനായി ചെയ്യുന്നതിനുവേണ്ടി, ഒരു കൂട്ടം അധ്യാപകർ ചേർന്ന് നിർമ്മിച്ചതാണ് എംബെയ്‌സ് പ്രോ സ്യൂട്ട്.

രണ്ടു വർഷംകൊണ്ട് 40 ൽ പരം കോളേജുകളിൽ എംബെയ്‌സ് പ്രോ സ്യൂട്ട് ഉപയോഗിക്കുന്നു. 20 ലേറെ ആളുകൾ പ്രവർത്തിക്കുന്ന എംഡോട്ട് മിൻസ്ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുകയും ഇന്ത്യ സ്റ്റാർട്ടപ്പ് മിഷന്റെയും, കേരള സ്റ്റാർട്ടപ്പ് മിഷന്റെയും, വിവിധ ഏജൻസി കളുടെയും അംഗീകാരം നേടുകയും ചെയ്‌തു. പുതിയ ടെക്നോളജിയുടെ സഹായത്തോടെ ചുരുങ്ങിയ ചിലവിൽ വിദ്യാഭ്യാസ രംഗത്ത് പ്രകടമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചു.

അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, കോളേജ് അധികാരികൾക്കും ഒരു പോലെ പ്രിയപ്പെട്ടതാണ് എംബെയ്‌സ് പ്രോ സ്യൂട്ട്.
വിദ്യാർഥികൾക്ക് സുതാര്യമായ രീതിയിൽ അഡ്മിഷൻ, പഠനം, അറ്റന്റൻസ്, ഇന്റേർണൽ മാർക്ക്, ലൈബ്രറി, ഫീസ് ഒടുക്കൽ തുടങ്ങിയ നിരവധി സേവങ്ങൾ മൊബൈൽ അപ്ലിക്കേഷൻ വഴി ലഭിക്കുന്നു. അധ്യാപകർക്ക് ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും വിദ്യാർത്ഥികളുടെ മൂല്യ നിർണയം നടത്തുവാനും, പഠന നിലവാരം അളക്കുവാനും, പാഠ്യ പദ്ധതി തയ്യാറാക്കുവാനും മറ്റ് നിരവധിയായ പ്രവർത്തനങ്ങൾക്കുള്ള അക്കാഡമിക് പോർട്ടലും, സ്ഥാപന മേധാവികൾക്ക് ആവശ്യാനുസാരം ക്രമീകരണങ്ങൾ ഏർപ്പെടുത്തുവാനുള്ള അഡ്മിൻ പോർട്ടലും എംബെയ്സിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ...
8593888902

നാസർ പി എ
ബിസ്സിനെസ് ഡവലപ്‌മെന്റ് മാനേജർ,
https://wa.me/+918593888902,
എംഡോട്ട് മിൻസ്ടെക് പ്രൈവറ്റ് ലിമിറ്റഡ്

Invited by: Vivek K V

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 07, 2023 205 0 0.0%
November 08, 2022 205 +1 +0.5%
July 24, 2022 204 -1 -0.5%
June 17, 2022 205 -1 -0.5%
May 11, 2022 206 +1 +0.5%
December 28, 2021 205 +1 +0.5%
September 04, 2021 204 +180 +750.0%

Charts

Member of

More Clubhouse users