FIROZ TCR on Clubhouse

Updated: Jun 11, 2024
FIROZ TCR Clubhouse
3k Followers
2.8k Following
@firoz_tcr Username

Bio

👉മറവി മരണമാണ്👈 "ഓർമ്മ സമരമാണ് "🚩
പകലിനോട് പിണങ്ങി സൂര്യൻ എത്ര അകലെക്ക് പോയാലും അടുത്ത പുലരിയിൽ നിറഞ്ഞ സ്നേഹവുമായ് ഉദിച്ചു വരും..
അതുപോലെയാണ് ആത്മാർത്ഥ സ്നേഹബന്ധങ്ങളും...

🖋️

പലർക്കും നാം
വേണ്ടപ്പെട്ടരാകുന്നത്
അവർക്ക് വേണ്ടപ്പെട്ടതായ
ചില സമയങ്ങളിൽ
മാത്രമാണ് ...🖋️.....

ജീവിതം
അത്ഭുതങ്ങൾ
നിറഞ്ഞ
ഒരു പുസ്തകമാണ്
താളുകൾ എത്ര
മറിച്ചാലും
നാളെ എന്തെന്ന്
അറിയാൻ കഴിയാത്ത
ഒരു പുസ്തകം..!👈
🖌️writting.. Dubbing 🌹
ടെൻഷൻ ഒരിക്കലും നാളത്തെ പ്രശ്നങ്ങൾ തീർക്കില്ല.
അത് ഇന്നത്തെ മനസ്സമാധാനം,
നശിപ്പിക്കുകയെ ചെയ്യു.."
അതുകൊണ്ട്
ഒരോ ചെറിയ* 'നിമിഷവും"
ആസ്വദിക്കുക. 😊

അപ്പോൾ എങ്ങനെ 👈ഒക്കെ അല്ലെ 💪🖌️

പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും ചൂട് പകർന്നൊരായിരം ഗുൽമോഹറുകൾ വിരിയട്ടെ… ഇവിടെ കുറിച്ചിടും കുറിപ്പുകളിൽ ഗുൽമോഹറിൻ ഹൃദയചുവപ്പുണ്ടാകും…🌹 വാനിലുയർന്ന മുഷ്ട്ടികളിൽ; ഇങ്കുലാബിൻ മുഴക്കമുണ്ടാകും…🚩 ലാൽസലാം വിളികളിൽ; സ്നേഹത്തിന്റെയും,സൗഹൃദത്തിന്റെയും,സാഹോദര്യത്തിന്റെയും മാനവികതയുടെയും ഊഷ്മളത എന്നുമുണ്ടാകും…🚩

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 11, 2024 3,008 +5 +0.2%
May 08, 2024 3,003 +1 +0.1%
March 23, 2024 3,002 -2 -0.1%
March 06, 2024 3,004 +3 +0.1%
February 13, 2024 3,001 +1 +0.1%
January 27, 2024 3,000 +3 +0.2%
January 10, 2024 2,997 +7 +0.3%
December 25, 2023 2,990 +2 +0.1%
December 09, 2023 2,988 +1 +0.1%
November 25, 2023 2,987 +7 +0.3%

Charts

Member of

More Clubhouse users