Hailing from God's Own Country- Kerala. 🌴🥥
Native place Mala . Thrishur
കിഴക്ക് സഹ്യാദിയ്ക്കും പടിഞ്ഞാറ്
അറബിക്കടലിനുമിടയിൽ വടക്ക് തലപ്പാടി മുതൽ തെക്ക് കളിയിക്കാവിള വരെ 560 കിലോമീറ്റർ ഓലക്കീറ് പോലെ നീണ്ടു കിടക്കുന്ന കേരളത്തിന്റെ ഭൂമധ്യപ്രദേശത്ത്, സംസ്കാരിക തലസ്ഥാനമായ തൃശൂരിനും സാമ്പത്തിക തലസ്ഥാനമായ എറണാകുളത്തിനുമിടയിൽ നടുവിലായി സ്ഥിതി ചെയ്യുന്ന തൃശൂർ ജില്ലയുടെ അതിർത്തി ഗ്രാമമാണ് മാള
പുരാതന മുസിരിസ് തുറമുഖത്തിന്റെ പ്രാന്ത പ്രദേശത്ത് വളർന്നു വന്ന ഉപനഗരമായിരുന്നു മള്ഹാ ( ഹീബ്രു ഭാഷയിൽ അഭയ കേന്ദ്രം,) ,പേര് സൂചിപ്പിക്കുന്ന പോലെ തന്നെ വിവിധ സംസ്ക്കാരങ്ങളുടെയും സംസ്കൃതികളുടെയും ജനവിഭാഗങ്ങളുടെയും അഭയ കേന്ദ്രവും മതസൗഹാർദ്ദ സംഗമ ഭൂമിയുമാണ് മാള .
Deep Listener...
Live, share and learn the art of true deep listening. ...👂🏼🙉
Keen 'n' Abstruse Observer🧚♂️🧐
Learn. Un learn , Re learn 📚🔓🔑
I only know one thing and that is l know nothing.🤓
To attain knowledge, add things everyday. ...🤲
Avid Learner... Life Hacker
വാക്കുകള്‍ നക്ഷത്രങ്ങളാണ്.⭐💫
കൂരിരുട്ടില്‍ ദിശ കാണിക്കുന്ന വഴികാട്ടികള്‍.↖️⬆️↗️
വെളിച്ചത്തെ സമീപിക്കുന്ന ഭക്തിയോടെ വാക്കുകളെ,അക്ഷരങ്ങളെ സ്പര്‍ശിക്കുക. 🙏
അപ്പോള്‍ ഭാഷയുടെ ഹൃദയം തുടിക്കുകയും അതിന്റെ ചൈതന്യം വായനക്കാരനിലേക്കും, കേൾവിക്കാരനിലേക്കും സംക്രമിക്കുകയും ചെയ്യും.❤️🔥
പ്രകാശമറ്റ ആശയത്തെയും ശബ്ദത്തെയും ധ്വനിപ്പിക്കുന്ന വാക്കുകള്‍ പിന്നിലാവ് പോലെ അസ്തമിച്ചു പോകുമ്പോള്‍ വാക്കുകള്‍ ധൂമകേതുക്കളാണ്.☄️☄️
ആര്‍ക്കും ഒന്നും നല്കാനാവാതെ അവ ചരമമടയുന്നു.💀😌☠️