നീയൊരു കള്ളിയാണ്.
ഇരുണ്ട് കൂടും മുൻപ് രണ്ടു വാക്കു കൂടി...
എന്റെ കണ്ണീരിനെ മഴ തുള്ളിയാൽ ലാളിച്ച് .
ചന്നം പിന്നം കലപില കൂട്ടി.
എന്റെ അട്ടഹാസങ്ങളെ ഇല്ലായ്മ ചെയ്തു,
നിലവിളികളെ ചിതറിപ്പിച്ച്.
കാതടിപ്പിച്ചു കണ്ണീരു കുടിപ്പിച്ച്....
കണ്ണുനീരിൻ കയ്യ്പ്പിനാൽ തലയിണ പരിഭവം പറയുമ്പോയും ...
ഈ രാവിലും മയങ്ങാൻ വിടാതെ.
കണ്ണിലൊരു നിലാവായ്,
നയന മനോഹര സ്വപ്നമായി...
ഇങ്ങനെ സ്നേഹിക്കുമ്പോൾ ഒരു രസമില്ലേ..
പെയ്യാത്ത മഴ നനയുന്ന സുഖം....
കണ്ണുനീരും മഴത്തുള്ളിയും ഒന്നായപോലെ.
താഴെ തലതല്ലി പിരിഞ്ഞാലും ,
എവിടെയോ ഒന്നായേക്കാവുന്ന അരുവിയിലേക്കലിയാൻ
വഴിച്ചാലു തിരയുന്നുണ്ട് നമ്മൾ..
Invited by: Arshad Peringala
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 28, 2023 | 109 | +2 | +1.9% |
November 15, 2022 | 107 | +1 | +1.0% |
June 20, 2022 | 106 | -6 | -5.4% |
May 14, 2022 | 112 | +1 | +1.0% |
February 07, 2022 | 111 | +3 | +2.8% |
November 23, 2021 | 108 | +4 | +3.9% |
October 15, 2021 | 104 | +4 | +4.0% |
September 08, 2021 | 100 | +64 | +177.8% |