മലപ്പുറം ജില്ലയിൽ ആമയം എന്ന ഗ്രാമത്തിൽ വീട്. ഏറെ കാലം ഗൾഫിൽ ആയിരുന്നു ഇപ്പോൾ. വെളിയങ്കോട് MTM കോളേജിൽ ലൈബ്രേറിയനായി ജോലി ചെയ്യുന്നു
വായനയിൽ താല്പര്യം, ഇടക്ക് എഴുത്തിലും, 'ഭൂപടത്തിലെ പാട്' എന്നൊരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചിത്ര,ശില്പകല, സിനിമ, സാഹിത്യം പരിസ്ഥിതി എന്നീ വിഷയങ്ങളിൽ എഴുതാറുണ്ട്.
ജന്മദിനത്തിൽ മരം നട്ട് ആഘോഷിക്കുക എന്ന ആശയം പ്രചരിപ്പിക്കാനായുള്ള
പിറന്നാൾ മരം (birthday tree) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ.
ഇപ്പോൾ വെളിയങ്കോട് എംടിഎം കോളേജിൽ ലൈബ്രേറിയൻ
ഫൈസൽ ബാവ
8129949118
======+======
സുഹൃത്തുക്കളെ
കഥായുവത്വം.
2020 സെപ്റ്റംബർ 28നാണ് ഇങ്ങനെ ഒരു fb പേജ് തുടങ്ങുന്നത്. ഇതിനകം നൂറ്റി മുപ്പതോളം കഥാകൃത്തുക്കളുടെ അഞ്ഞൂറിലധികം കഥകളിലൂടെ ചെറുതും വലുതുമായ വിവരണങ്ങളിലൂടെ ഏതാണ്ട് നൂറ്റി ഇരുപതോളം കഥാസമാഹാരങ്ങളേ കുറിച്ചു എഴുതി.
മജീദ് സെയ്ദിന്റെ ചോരപ്പോര്, അജിജേഷ് പച്ചാട്ടിന്റെ വേളിക്കുന്ന് ടാസ്ക്, അനിൽ ദേവസ്സിയുടെ കളമെഴുത്ത് എന്നീ മൂന്നു കഥകളിലൂടെയാണ് കഥായുവത്വം ഒന്നാം ലക്കം തുടങ്ങിയത്. 100 ദിവസം തുടർച്ചായി പ്രസിദ്ധപ്പെടുത്തിപോന്നു. പിന്നീടാണ് ഇടവിട്ട് വന്നതും ഇടക്ക് ചെറിയ ഇടവേള ഉണ്ടായതും. അമ്പതാം ലക്കം മൊപ്പസാങിന്റെ കഥകളിലൂടെയും നൂറാംലക്കത്തിൽ കാരൂർ നീലകണ്ഠപിള്ളയുടെ കഥകളിലൂടെയും സഞ്ചരിച്ചു 122 ലക്കങ്ങൾ കടന്നു.
വായിക്കുന്ന സുഹൃത്തുക്കളുടെ വലിയ പിന്തുണ കഥായുവത്വത്തിന്റെ കരുത്താണ്.
#കഥായുവത്വം fb പേജ് ലിങ്ക്
https://www.facebook.com/കഥായുവത്വം-101035435105886/
കുന്നോളം സ്നേഹത്തോടെ
ഫൈസൽ ബാവ
Invited by: Mohamedali TM
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 11, 2024 | 1,264 | +3 | +0.3% |
May 08, 2024 | 1,261 | +1 | +0.1% |
March 23, 2024 | 1,260 | +1 | +0.1% |
March 06, 2024 | 1,259 | +5 | +0.4% |
February 13, 2024 | 1,254 | +3 | +0.3% |
January 27, 2024 | 1,251 | +3 | +0.3% |
January 10, 2024 | 1,248 | +148 | +13.5% |
May 19, 2022 | 1,100 | +100 | +10.0% |
March 10, 2022 | 1,000 | +38 | +4.0% |
January 10, 2022 | 962 | +17 | +1.8% |