"മോഹിക്കാൻ കുറെ മോഹങ്ങളോ ....
അഗ്രഹിക്കാൻ കുറെ അഗ്രഹങ്ങളോ ...
എനിക്ക് ഇല്ല ...
മരിക്കുന്നതുവരെ നെഞ്ചോട് ചേർത്തു പിടിക്കാൻ ഒരു
മനസ്സ് മാത്രം മതി......
EMPU💞
ഏകാന്താത ഞാൻ കൂടുതൽ ഇഷ്ട്ടപെടുന്നു.....
ഒരു മരത്തണലിൽ ഇത്തിരി നേരം തനിച്ചിരിക്കാൻ...... കഴിഞ്ഞുപോയ മധുരമായ നിമിഷങ്ങൾ ഓർത്തിരിക്കാൻ...... ആരുടെയോ ഓർമ്മക്കായി വിരൽത്തുമ്പിലൂടെ ഒഴുകിയെത്തിയ മനസ്സിനെ തൊട്ടുണർത്താൻ കവിതകൾ വായിക്കാൻ....... ആ വരികൾ എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ..... ആ ഏകാന്തതയിൽ അറിയാതെ വരുന്ന ചില വരികൾ കുറിക്കാൻ......
"ഓർമ്മകളിൽ എന്നും നിറഞ്ഞു നിൽക്കുമ്പോൾ...... ആ ഓർമ്മകൾ എനിക്കെന്നും കൂട്ടാകുമ്പോൾ...... ഞാൻ അറിയുന്നു എന്റെ ജീവൻ ആ ഓർമ്മകളിൽ ആണുള്ളത് എന്ന്...... ഓർമ്മകൾ മാത്രം ഓർമ്മക്കായിസൂക്ഷിച്ച്..... എന്നും നിനക്കായ് ഞാൻ ഓർമ്മക്കായ് ഒരിക്കലും മറക്കാത്ത മരിക്കാത്ത മനസ്സുമായി എന്നെന്നും നിൻ ഓർമ്മയുമായി....... ഞാൻ ഇവിടെ
ഞാൻ അറിയാതെ എന്നിലേക്ക് അടുത്തതും അറിഞ്ഞുകൊണ്ട് ഒരുപാട് സ്നേഹിച്ചതും.........
അറിയാതെ എന്നിൽ നിന്ന് എങ്ങോ അകന്നതും ഇന്നും ഓർക്കുന്നു ഞാൻ....... നീ അറിയുന്നുണ്ടോ ഓർക്കുന്നുണ്ടോ? അറിയാം ഓർമ്മകൾ നിനക്കില്ല എന്നാൽ പക്ഷേ എന്റെ ഓർമ്മകൾ ഒരിക്കലും മരിക്കുന്നില്ല..... ഒപ്പം നിന്നോടുള്ള സ്നേഹവും
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 12, 2023 | 930 | -4 | -0.5% |
January 26, 2023 | 934 | -11 | -1.2% |
September 29, 2022 | 945 | -11 | -1.2% |
August 08, 2022 | 956 | -7 | -0.8% |
July 02, 2022 | 963 | -37 | -3.7% |
February 18, 2022 | 1,000 | -100 | -9.1% |
November 12, 2021 | 1,100 | +100 | +10.0% |