sarathkumar essar on Clubhouse

Updated: Jan 9, 2024
sarathkumar essar Clubhouse
238 Followers
188 Following
May 27, 2021 Registered
@essarsarath Username

Bio

Job : ഞമ്മള് ഒരു പാവം ബിസിനെസ്സ്കാരൻ

AGE: 29
കല്യാണം കഴിഞ്ഞു..... ആരും ആലോചനയും ആയി വരണ്ട😎

നാട്: മത സൗഹാർദവും ഫുട്ബോളും നെഞ്ചിൽ കൊണ്ട് നടക്കുന്ന ഞമ്മളെ മലപ്പുറം .കോട്ടക്കൽ

കുടുംബം: അച്ഛനും അമ്മയും ഭാര്യയും ഒരു ചേച്ചിയും അളിയനും അവരുടെ മോനും.

Dream : അങ്ങനെ വലിയ ഡ്രീം ഒന്നും ഇല്ല്യ തലയിൽ എഴുതിയ പോല്ലേ നടക്കും

ഹോബീസ്‌ : ക്ലബ് ഹൗസ് ,ഫേസ്ബുക് or ഇൻസ്റ്റ കുത്തിരിക.
ചാറ്റിങ്. BGMI🔫

ഇഷ്ട ഗെയിം: football⚽

ഇഷ്ട്ട ടീമ് : ബ്രസീൽ
ഇഷ്ട്ടരാജ്യം: ഇന്ത്യ
റോൾ മോഡൽ: My Father

Politics :അങ്ങനെ ഒന്നുല്യ

ഇഷ്ട ഭക്ഷണം : നല്ല ചൂട് കഞ്ഞി ചുട്ടരച്ച ചമ്മന്തി പപ്പടം അച്ചാർ മീൻ വറുത്തത്‌/ അടിപൊളി ദം ബിരിയാണി

ഇഷ്ട നിറം : കറുപ്പ് 😉
ബ്ലഡ്‌ ഗ്രൂപ്പ്‌ : B+ve 🙂

സ്വഭാവം: എന്നോട് ഇങ്ങണ്ട് എങ്ങിനെ ആണോ അത്‌ പോലെ തിരിച്ചും പ്രതീക്ഷിക്കാം
അത്പ്പോ സ്‌നേഹാച്ചാൽ അങ്ങിനെ വിരോധച്ചാൽ അങ്ങിനെ
അത്‌ ആണായാലും പെണ്ണ് ആയാലും നിങ്ങൾ തരുന്നതെ ഞാൻ തിരിച്ച് തരൂ

Invited by: Sreeyesh Sreedhar

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
January 09, 2024 238 +2 +0.9%
June 20, 2022 236 -6 -2.5%
May 14, 2022 242 +3 +1.3%
April 06, 2022 239 -5 -2.1%
February 07, 2022 244 -3 -1.3%
December 31, 2021 247 +88 +55.4%
November 23, 2021 159 +1 +0.7%
October 15, 2021 158 +6 +4.0%
September 09, 2021 152 +103 +210.3%

Charts

Member of

More Clubhouse users