ആത്മീയതയുടെ ശാസ്ത്രീയന്വേഷണം.....
റെസിസ്റ്റൻസ് കപ്പാസിറ്റർ കോയിൽ ഡയോഡ് ട്രാൻസിസ്റ്റർ എന്നിവ ഉപയോഗിച്ച് റേഡിയോ ടിവി മൊബൈൽ ഹാം റേഡിയോ .... etc വിവിധങ്ങളായ ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമ്മിച്ച് വൈദ്യുതി എന്ന എനർജി കൊണ്ട് പ്രവർത്തിപ്പിക്കാൻ ഇലക്ട്രോണിക് ടെക്നീഷ്യൻറ്റെ ബുദ്ധിക്ക് കഴിയുമെങ്കിൽ ; മണ്ണ് ജലം വായു അഗ്നി എന്നിവ ഉപയോഗിച്ച് വളരുന്ന യന്ത്രങ്ങളായ മനുഷ്യനേയും പക്ഷിമൃഗാതികളേയും സസ്യലതാതികളേയും നിർമ്മിക്കാൻ കഴിയുന്ന ഒരു ബുദ്ധികേന്ദ്രത്തെ ദൈവം എന്ന് കരുതാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല . വാത്മീകി , ശ്രീ ബുദ്ധൻ യേശു ക്രിസ്തു , മുഹമ്മദ് നബി , മിഖാവൊ ഉസൂയി .... etc വിവിധ കാലഘട്ടങ്ങളിൽ വിവിധ തരം പ്രാർത്ഥന രീതികളിലൂടെ സ്വയം ആത്മപരിശോധന എന്ന ഉപവാസ പ്രാർത്ഥന അഥവാ തപസ്സ് എന്ന പ്രക്രിയയിലൂടെ മനുഷ്യന്റെ ബുദ്ധിയ്ക്ക് പെട്ടെന്ന് ഗ്രഹിക്കാൻ കഴിയാത്ത ചില കഴിവ് ലഭിച്ചിട്ടുണ്ടെങ്കിൽ ദൈവം ഉണ്ട് എന്ന് ഉറപ്പിക്കാൻ എനിക്ക് ആരുടേയും അനുവാദം വേണ്ട.
എൻറെ സ്വതന്ത്രമായ നിരീക്ഷണത്തിൽ; മതഗ്രന്ഥങ്ങളിൽ ഇതിൽ മനുഷ്യനെ മണ്ണുകൊണ്ട് ഉണ്ട് സൃഷ്ടിച്ചിരിക്കുന്നു എന്നു പറയുന്നു. മണ്ണിലെ പദാർത്ഥങ്ങൾ വൃക്ഷങ്ങൾ സ്വീകരിച്ചു ഭക്ഷണപദാർത്ഥം ആക്കി ജീവജാലങ്ങൾക്ക് നൽകുന്നു. ഇങ്ങനെ മനസ്സിലാക്കിയാൽ സാധാരണ മനുഷ്യന്; മണ്ണുകൊണ്ട് മനുഷ്യനെ സൃഷ്ടിച്ചു എന്നു പറഞ്ഞതിൽ വലിയ തെറ്റില്ല എന്ന് ബോധ്യമാകും. ഭാരതതീയ ഗ്രന്ഥങ്ങളിൽ പഞ്ചഭൂതങ്ങൾ കൊണ്ടാണ് മണ്ണ് ജലം വായു അഗ്നി ഇനി ആകാശം (ഖരം, ദ്രാവകം, വാതകം, പ്ലാസ്മ, ......) എന്നിവകൊണ്ടാണ് എന്ന് ആധുനിക നിരീക്ഷണത്തിലും ബോധ്യമാകും. (ദൈവം മണ്ണുകൊണ്ട് മനുഷ്യനെ സൃഷ്ടിച്ചു, പാർവതി ദേവി മണ്ണു കുഴച്ച് പുത്രനെ ഉണ്ടാകി എന്നതെല്ലാം ആധുനിക നിരീക്ഷണത്തിൽ ബോധ്യം ആകില്ല. അതുകൊണ്ട് കെട്ടുകഥയാണോ ശാസ്ത്രമാണോ എന്ന് പിന്നീട് തീരുമാനിക്കാം. തൽക്കാലം മാറ്റിവെക്കാം) ആവശ്യമായ പോഷകഘടകങ്ങൾ മനുഷ്യന് ലഭ്യമല്ലെങ്കിൽ ജീവിക്കാൻ സാധ്യമല്ല. 30-40%വും മണ്ണ് ആണ്. മനുഷ്യശരീരത്തിൽ ബാക്കി 60-70% വും വെള്ളമാണ് എന്ന് ആധുനിക പഠനം എങ്കിൽ ബാക്കി ഉള്ള എല്ലാ പദാർത്ഥങ്ങളേയും ഒന്നായി ചേർത്ത് മണ്ണ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പറയേണ്ടി വരുന്നു. ഭക്ഷണം കഴിക്കാതെ എത്രനാൾ കഴിയാം വെള്ളം കുടിക്കാതെ എത്രനാൾ കഴിയാം എന്നാൽ ശ്വാസം കഴിക്കാതെ എത്ര നേരം കഴിയാം ഇത്രയും ചിന്തിച്ചാൽ വാതക രൂപമായ ഓക്സിജൻ പ്രാധാന്യം മനസ്സിലാകും. പിന്നെ അഗ്നി മനുഷ്യശരീരത്തിൽ ജനനം മുതൽ മരണം വരെ ആരെയും നിൽക്കുന്നതാണ് ചൂട്. നിശ്ചിത അളവിൽ കുറഞ്ഞാലും ശരി കൂടിയാലും മരണം സംഭവിക്കും. ഈ ഘടകങ്ങളെല്ലാം ചേർന്നാൽ മാത്രമേ സുഖദുഃഖാനുഭവങ്ങൾ ഉണ്ടാവുകയുള്ളൂ. ശാരീരിക സുഖവും വേദനയും എല്ലാം. മരണം സംഭവിക്കുമ്പോൾ അഞ്ചു 5 വഴിക്ക് പോകും. മണ്ണ് മണ്ണിനോട് ചേരും. വെള്ളം വെള്ളത്തിനോട് ചേരും. വായു വായുവിനോട് ചേരും. അഗ്നി അഗ്നിയോട് ചേരും. പിന്നെ എങ്ങനെയാണ് ഇവയെല്ലാം ചേരുമ്പോൾ മാത്രം ലഭിക്കുന്ന സുഖദുഃഖങ്ങൾ ഇസ്ലാംസ്വീകരിച്ചവർക്ക് 72ഹൂറിമാരും ഇഷ്ട ഭക്ഷണവും മദ്യപുഴയും അനുഭവിക്കുക?
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
December 21, 2023 | 301 | +80 | +36.2% |
October 26, 2022 | 221 | +10 | +4.8% |
August 24, 2022 | 211 | +2 | +1.0% |
July 18, 2022 | 209 | +10 | +5.1% |
June 11, 2022 | 199 | +1 | +0.6% |
May 04, 2022 | 198 | +13 | +7.1% |
March 27, 2022 | 185 | +13 | +7.6% |
January 28, 2022 | 172 | +19 | +12.5% |
December 21, 2021 | 153 | +12 | +8.6% |