GEORGE JOY on Clubhouse

Updated: Sep 25, 2022
GEORGE JOY Clubhouse
1.9k Followers
2.7k Following
Jun 11, 2021 Registered
@egleone Username

Bio

🇨🇦🇮🇳

☣️Team Kk Pp ☣️
😡എന്നെപ്പറ്റി അറിയണമെങ്കിൽ എന്നോട് ചോദിക്കണം, വേറെ ആരെങ്കിലും പറയുന്നത് കേട്ട് എന്നെ വിലയിരുത്തരുത്😡. ചോദിക്കാതെ അപവാദം പറയുന്നവരോട് പുച്ഛം മാത്രം 😏.


❣️കിട്ടിയത് എന്ത് ആയാലും തിരിച്ചു കൊടുത്ത് ആണ് ശീലം.........

അത് ഇപ്പോൾ പരിഗണന ആയാലും ശെരി,
അവഗണന ആയാലും ശെരി.
❣️

❣️നിന്നെ മാത്രം തേടുന്ന കണ്ണുകൾ...

എന്നുമുതലാണ് എന്റെ കണ്ണുകൾ നിന്നെ പിന്തുടർന്നു തുടങ്ങിയത്. മനസ്സിനോട് എത്ര വേണ്ട എന്ന് പറഞ്ഞിട്ടും അതു കേൾക്കാതെ ആ കണ്ണുകൾ തേടികൊണ്ടിരുന്നത് നിന്നെ മാത്രമായിരുന്നു.

നിന്നോടൊപ്പം നടക്കുമ്പോൾ, നിന്റെ വാക്കുകൾക്ക് കാതോർക്കുമ്പോൾ, പ്രിയപ്പെട്ടവളെ എന്ന് വിളിച്ചുകൊണ്ട് എന്നെ നീ നിന്നിലേക്ക് ചേർത്തുനിർത്തിയപ്പോൾ, കൂടിക്കാഴ്ചകളിൽ ചിരികൾ നിറയാൻ തുടങ്ങിയപ്പോൾ, ആ ചിരി ഒരു ഇഷ്ടമായി ഹൃദയത്തിലേക്ക് പടർന്നപ്പോൾ,

എന്റെ വിഡ്ഢിയായ കണ്ണുകൾ അതൊരു പ്രണയമാണെന്ന് വിശ്വസിച്ചു. ആ സന്തോഷത്തിൽ അവ വിടർന്നു, നിന്നോടുള്ള പ്രണയത്തിൽ ആ കണ്ണുകൾ അഭിമാനം കൊണ്ടു.❣️

💔പിന്നീടെപ്പോഴോ പാതിവഴിയിൽ എല്ലാം വെറുമൊരു തോന്നൽ മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ. എനിക്ക് നിന്നോടുള്ള പ്രണയം നിനക്ക് എന്നോട് ഇല്ലായെന്ന് മനസ്സിലാക്കിയപ്പോൾ എന്റെ കണ്ണുകളിൽ നിറഞ്ഞ പ്രണയം പിന്നീട് കണ്ണുനീരായി ഒഴുകി.

ഒരിക്കൽ പോലും എന്റെ നിറഞ്ഞ കണ്ണുകളെ നീ ശ്രദ്ധിച്ചില്ല. എന്റെ പ്രണയം എത്ര തവണ ആ കണ്ണുകൾ നിന്നോട് വിവരിച്ചു അത് നീ കേട്ടില്ല അല്ല കേട്ടിട്ടും കേട്ടില്ല എന്ന് ഭാവം നടിച്ച് ചിരിച്ചുകൊണ്ടു നീ കടന്നു പോയി.

ഒരിക്കൽ എന്നെങ്കിലും പിന്നിലൊരു ഇലയനക്കം കേട്ട് നീ തിരിഞ്ഞുനോക്കിയേക്കാം പക്ഷേ അത് ഞാനായിരിക്കില്ല. ഞാനപ്പോഴും കാത്തു നിൽക്കുകയാവും നീ കടന്നുപോയ വഴിയേ കാലൊച്ച കേൾപ്പിക്കാതെ നിന്നെ പിന്തുടരുകയാണെന്ന് വെറുതെ വ്യാമോഹിച്ചുകൊണ്ട💔.

Invited by: Nivin Joshy

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 29, 2022 1,900 +100 +5.6%
April 14, 2022 1,800 +100 +5.9%
March 08, 2022 1,700 +100 +6.3%
February 04, 2022 1,600 +100 +6.7%
January 06, 2022 1,500 +100 +7.2%
December 16, 2021 1,400 +100 +7.7%
December 01, 2021 1,300 +100 +8.4%
October 21, 2021 1,200 +252 +26.6%
September 14, 2021 948 +915 +2,772.8%

Charts

More Clubhouse users