EbiKaeliyas InspoBiz on Clubhouse

Updated: Jun 9, 2024
EbiKaeliyas InspoBiz Clubhouse
3.5k Followers
3k Following
May 29, 2021 Registered
@ebikaeliyas Username

Bio

Counselor:
Business | Family | Marriage | Financial
Business Coach & Consultant, Faculty.
Strategy Execution Expert
Brand Developer | Branding Expert |Personal Branding | Personality Analyser | Employee Selection Expert. Document & Agreement Creator. Social Media Promotion Service Provider.
For Services and appointments contact Manager (Adv. Prajosh): +91 8943756562

എബി കയ്‌ലിയസ്. ✔️
മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ വഴിക്കടവ് വില്ലേജ് സ്വദേശം.
കോഴിക്കോട് എയർപോർട്ടിനു സമീപം പുളിക്കൽ, രാമനാട്ടുകര ➖ഓഫീസ്.
ബിസിനസ് ലീഗൽ പേർസണൽ വിഷയങ്ങളിൽ കൺസൾറ്റേഷനും കൗണ്സലിംഗും അതേ മേഖലകളിൽ സർവീസുകളും കേരളത്തിനകത്തും പുറത്തുമായി പതിനെട്ട് വർഷത്തോളം പരിചയം.
ബിസിനസ്:✅
പുതിയ ബിസിനസുകളുടെ കൂടെ നിന്ന് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു, നിലവിലെ ബിസിനസുകൾ അടുത്ത ലവെലിലേക്ക് ഉയർത്താനുമുള്ള സ്ട്രേറ്റജി എക്സിക്യൂഷൻ മേഖലയിൽ പ്രവർത്തി പരിചയം. ബിസിനസിന്റെ അടിസ്ഥാനം കെട്ടിപ്പടുക്കുന്നു. സെയിൽസ്, സർവീസ്, മാർക്കറ്റിംഗ്, ബ്രാൻഡിംഗ് , ജീവനക്കാരുടെ തിരഞ്ഞെടുപ്പ്, അഡ്മിനിസ്ട്രേഷൻ , സോഷ്യൽ മീഡിയ പ്രമോഷൻ, ഗുഡ്‌വിൽ, ബ്രാൻഡ് വാല്യൂ തയ്യാറാക്കുന്നു. മാർക്കറ്റ് സ്റ്റഡി, ഫീസിബിലിറ്റി സ്റ്റഡി, ബിസിനസ് സ്ട്രേറ്റജി പ്ലാൻ, ബിസിനസ് പ്ലാൻ & ഓപ്പറേഷൻ സിസ്റ്റം, ഗ്രൂപ്പ് ബിസിനസിന് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ, ബിസിനസ് കോച്ചിങ്, ട്രെയിനിങ് തുടങ്ങിയ മേഖലകളിൽ ഉള്ള സർവീസുകൾ.

ലീഗൽ:✅
ബിസിനസിന് ആവശ്യമായ ലീഗൽ കാര്യങ്ങൾ, പേപ്പർ വർക്കുകൾ, കരാറുകൾ, മീഡിയേഷൻ അഥവാ മധ്യസ്ഥത, പ്രശ്ന പരിഹാരത്തിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സേവനങ്ങൾ നൽകുന്നു.

പേർസണൽ:✅
ഓരോ വ്യക്തികൾക്കും ഭാവിയിൽ വിജയിക്കാൻ സാധിക്കുന്ന തൊഴിൽ മേഖലകൾ കണ്ടെത്തി നൽകുന്നു. എനിയാഗ്രാം, എൻ എൽ പി, എം ബി ടി ഐ തുടങ്ങിയ സൈക്കോ മെന്റിങ് പേഴ്സണലിറ്റി അനാലിസിസ് ടൂളുകളുടെ സഹായത്തോടെ വ്യക്തിപരമായി സ്വയം മനസിലാക്കാനും തിരിച്ചറിവ് നേടുന്നതിനും ഗൈഡൻസ് നൽകുന്നു. ഒരു വ്യക്തി ബിസിനസ് ചെയ്താൽ വിജയിക്കുമോ ഇല്ലയോ, എന്തെല്ലാം മാറ്റങ്ങൾ വരുത്തി ബിസിനസ് മൈൻഡിലേക്ക് വരണം എന്നുള്ള ചോദ്യങ്ങൾക്ക് പേഴ്സണലിറ്റി അനലിസിസിൽ കൂടെ ഉത്തരം കണ്ടെത്തി നൽകുന്നു.

കൗണ്സലിംഗ്:✅
➡️ബിസിനസ് പരമായ സംശയ ദൂരീകരണത്തിന് ബിസിനസ് കൗണ്സലിംഗ്
➡️സാമ്പത്തിക അച്ചടക്കം പഠിക്കാനും സ്വയം വിശകലനം ചെയ്ത് പണ സംബന്ധിച്ച് പ്രശനങ്ങൾക്ക് ഫിനാൻഷ്യൽ കൗണ്സലിംഗ്.
➡️കുടുംബം , ദാമ്പത്യം , കുട്ടികൾ, പ്രീമാരിറ്റൽ, വിവാഹ ശേഷമുള്ള പൊരുത്തക്കേടുകൾ എന്നിവയ്ക്ക് ഫാമിലി കൗണ്സലിംഗ്.
➡️വിവാഹ ശേഷം ലൈംഗീക വിഷയങ്ങളിൽ വരുന്ന പ്രശ്നങ്ങൾക്കും ആശങ്കകൾക്കും അറിവില്ലായ്മ തെറ്റിധാരണ എന്നിവയ്ക്ക് പരിഹാരം നൽകുന്നു. പേർസണൽ , കപ്പിൾ കൗണ്സലിംഗ് മാരിയേജ് കൗണ്സലിംഗ് ദാമ്പത്യ പഠനം. ഈ വിഷയങ്ങളിൽ ട്രെയിനിങ് ക്ലാസുകൾ. മരുന്നോ തെറാപ്പിയോ വേണ്ടാത്ത കൗണ്സലിംഗ് മാത്രം.
ഒപ്പം നിൽക്കുന്നവർക്കൊപ്പം.
എബി.
Personal No: 9947729664 (Whatsapp only)
Upi: 9947729664

Invited by: Shaheen Hyder

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 09, 2024 3,585 +9 +0.3%
May 07, 2024 3,576 +21 +0.6%
March 23, 2024 3,555 +8 +0.3%
March 05, 2024 3,547 +12 +0.4%
February 13, 2024 3,535 +9 +0.3%
January 26, 2024 3,526 +20 +0.6%
January 09, 2024 3,506 +14 +0.5%
December 24, 2023 3,492 +11 +0.4%
December 09, 2023 3,481 +5 +0.2%
November 24, 2023 3,476 +12 +0.4%

Charts

Member of

More Clubhouse users