🔊 Lot of problems, sad, failure in my life. but, still i love my life and i enjoy each and every day.
- Doctor Love
----------------------------------------------------------
🩸Doctor 💉🩺
💪 Actor 🥰
💖 Modeling
🖋 Writer 📝
📺 Youtuber
🏍 Travelor
👨💼Business Man
----------------------------------------------------------
🔔 Youtube Channel - International Product Shop ( Business & Product Ads )
🔔 New Channel - Dr. Medicosis [ Medical Videos ]
📢 3 rd channel - Johny Spark ( Trending story )
----------------------------------------------------------
🤴Lyrics - Abin Johny ( Doctor Love )
എൻറെ ചക്കര പൊന്നേ ഏയ് പെണ്ണെ എൻ മുത്തേ നീയെന്നും എൻറെതല്ലേ.....(2)
ഷോപ്പിങ്ങിൽ എന്നും ഞാൻ നിന്നെ കൊണ്ടുപോയി എൻറെ പോക്കറ്റു കാലിയാക്കിയില്ലേ...
നിൻറെ സൗന്ദര്യം കണ്ടു ഞാൻ മയങ്ങി പോയി നിന്നെ ഞാൻ വളച്ചതല്ലേ.
എന്നും രാവിലെ ഉറക്കമെണീറ്റ് നിൻറെ കാളിനായി വെയിറ്റ് ചെയ്തില്ലേ ഞാൻ.
ഓഹോ.....ഓഹോ.... ഏയ്ഹേ....ഏയ്ഹേ.....അയ്യയ്യോ... അയ്യയ്യോ... ഹേ.....ഹേ ( എൻറെ ചക്കര പൊന്നേ )
സ്വർണ്ണങ്ങൾ തൂകും നിൻ കണ്ണുകൾ കണ്ട് നിന്നിൽ ഞാൻ അലിഞ്ഞതല്ലേ ....
നിൻറെ വർണ്ണ പീലികൾ കാട്ടി എന്നെ നീ മയക്കിയതല്ലേ.....
സുന്ദരിയെ എൻറെ പെണ്ണേ എന്തിനു നീ മൗനമായി....
താലോലിച്ചു ഞാൻ നിന്നെ സ്നേഹിച്ചതല്ലേ പാട്ടുപാടി നിൻറെ പിറകെ നടന്നതല്ലേ...
ഒന്നു എന്നോട് മിണ്ടു നീ....
ഓഹോ.....ഓഹോ.... ഏയ്ഹേ....ഏയ്ഹേ.....അയ്യയ്യോ... അയ്യയ്യോ... I Love You... ( എൻറെ ചക്കര പൊന്നേ )
--------------------------------------------------
സ്നേഹ സ്പന്ദനം
-----------------
● Lyrics - Abin Johny ( Doctor Love )
- കരളിലെ മധുരമാം നോവിൻ തണലായി
നീയെൻ അരികിൽ വന്നിരുന്നുവെങ്കിൽ,
എൻ സ്നേഹ സ്പർശനം നിനക്കായി ഏകാമായിരുന്നു.
നിൻ മൗനമാം ചുണ്ടുകളിൻ താളം കാണാൻ ഞാൻ ഒരു പാട്ട് മൂളിടാം നിൻ ഹൃദയ സ്പന്ദനമായി.
- ആയിരം നക്ഷത്രകൂട്ടങ്ങൾക്കിടയിൽ ഞാൻ കണ്ടു നിൻ മുഖം.
ആമുഖം ശോഭ ഏറിയതും മനോഹരമായും തിളങ്ങി നിൽക്കുന്നത് കണ്ടു ഞാൻ.
എന്തേ നീ എന്നോട് മിണ്ടാ മൈന പോലെ അകന്നു പോകുന്നു.
ഞാൻ എത്രമാത്രം കൊതിച്ചതാ നിൻ പാട്ടു കേൾക്കാൻ,
എന്നിട്ടും എന്തേ നീ മിണ്ടാതിരിക്കുന്നു ഈ നിമിഷങ്ങളിൽ.
- എൻ ഹൃദയ സ്പന്ദന താളമായി നീ വന്ന നേരം,
ഞാൻ കാതോർത്തിരുന്നു നിൻ ഹൃദയ സ്പന്ദനത്തിനായി,
എന്നിട്ടും എന്തേ നീ മിണ്ടാതിരിപ്പൂ എൻ കൂടെ.
കൺചിമ്മും നേരം എൻ മനസ്സിൽ ഓടിയെത്തും നിൻ ഗാനം,
ഒരു പാഴ്കനവായി കളയരുതേ എൻ ദേവതേ .
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain |
|---|---|---|---|
| October 30, 2023 | 63 | +4 | +6.8% |
| October 22, 2021 | 59 | +1 | +1.8% |
| September 15, 2021 | 58 | +13 | +28.9% |