Vishnu B on Clubhouse

Updated: Mar 15, 2024
Vishnu B Clubhouse
4k Followers
4.1k Following
Jun 16, 2021 Registered
@diya6788 Username

Bio

ശ്രീ അനന്തപദ്പനാഭന്റെ നാട്ടു കാരൻ നിങ്ങളുടെ സ്വന്തം തിരുതോരംകാരൻ ... ഇപ്പോൾ പ്രകൃതി രമണിയ മായ ആലപ്പുഴ.... ബിസിനസ്‌ ചെയ്യുന്നു Kkprinters printing press(state bank related works)all( sbi form Registers&stationery)ഓർഡർ അനുസരിച്ഛ് കുറഞ്ഞ റേറ്റിൽ സമയത്തു എത്തിച്ചു കൊടുക്കും 😄😄Action ബ്ലോക്ക്‌ മാറി please support തിരിച്ചു സപ്പോർട്ട് ചെയ്യും ഉറപ്പാണ്........ തന്നാലും തന്നില്ലെകിലും തിരിച്ചു തരും ......... നിങ്ങളുടെ സന്തോഷം ആണ് എന്റെ സന്തോഷം. കാരണം ജീവിതം എന്നത് വെറുതെ കളയാനുള്ളത് അല്ല ഒരുപാട് നല്ല സൗഹൃദം ഉണ്ടാക്കിയാൽ.... അതു ആണ് ഏറ്റവും വലിയ സമ്പത്ത്. ചിരിക്കാൻ കഴിയുന്നവർ ആണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ മാര്, എല്ലാം മറന്ന് ചിരിക്കാൻ കഴിയുന്നവർ എന്നെ കൂടി ഫോളോ ചെയ്തോളു നിങ്ങൾ തരുന്ന പുഞ്ചിരി ഉറപ്പായും ഞാൻ തിരിച്ചു തരും ❤❤❤❤❤🙏🙏🙏🙏ചാരിറ്റി ഇഷ്‌ടപ്പെടുന്നു, യാത്രകൾ ഇഷ്‌ടപ്പെടുന്നു. ചെയ്യുന്ന ജോലി എന്തായാലും അതു സന്തോഷത്തോടെ ആത്മാർത്ഥമായി ചെയ്തു തീർക്കുന്നു ...മനസാക്ഷി ക്കു ശെരി എന്ന് തോന്നുന്നത് ദൈവ വിശ്വാസത്തോടെ സർവേശ്വരനെ മുൻ നിർത്തി ചെയ്യുന്നു.............,.............വിശപ്പ് എന്ത് എന്ന് അറിഞ്ഞു വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നവരും മറ്റുള്ളവന്റെ ദുഃഖത്തിൽ പങ്കു ചേരുന്നവരെയും ഒരിക്കലും ഈശ്വരൻ കൈവിടില്ല .....🙏🙏🙏🙏❤❤❤👍❤🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙌🏻🙌🏻🙌🏻🤝🤝🤝🤝🤝🤝🤝🤝🤝🤝🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 പരസ്പര സഹാത്തോടെ പ്രവർത്തിക്കുന്ന സൗഹൃദ കൂട്ടായ്മ (@Best Friend Grup )ന്റെ പടത്തലവൻ, ഒറ്റപെട്ടു പോയവരെ ഈ സൗഹൃദ ത്തിലൂടെ കൈ പിടിച്ചു ഉയർത്തുന്നു. Tvm മുതൽ കാസർകോഡ് വരെ ഉള്ള സൗഹൃദ കൂട്ടായ്‌മ.

Invited by: Milan Thomas

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 15, 2024 4,048 +2 +0.1%
February 22, 2024 4,046 -1 -0.1%
February 05, 2024 4,047 +3 +0.1%
December 17, 2023 4,044 +1 +0.1%
December 02, 2023 4,043 -2 -0.1%
November 18, 2023 4,045 +1 +0.1%
November 07, 2023 4,044 +3 +0.1%
October 29, 2023 4,041 +3 +0.1%
October 20, 2023 4,038 +2 +0.1%
October 12, 2023 4,036 +1 +0.1%

Charts

Member of

More Clubhouse users