Dileep V.V on Clubhouse

Updated: Jun 23, 2024
Dileep V.V Clubhouse
3.6k Followers
4.1k Following
@dileepvv76 Username

Bio

ഹായ് ,കട്ട ചങ്ക്❤,
മടിയനായ ഒരു കലാകാരൻ
എന്റെ മനസ്സ് ശൂന്യമാണ്, ആർക്കും എന്തും വായിച്ചെടുക്കാം ❤❤❤

കളിപ്പാട്ടം

ഞാൻ നിന്നെ തേടിവന്നതല്ല
നീ എന്നെത്തേടി വന്നതാണ്
ആശിച്ച് മോഹിച്ച് പ്രാർത്ഥിച്ച്
വാശിയോടെ നീയെന്നെ നിന്റേതാക്കി
അന്ന് ഞാൻ നിനക്കെല്ലാം ആയിരുന്നു

ഊണിലും ഉറക്കത്തിലുമെല്ലാം
എന്നെപിരിഞ്ഞു ഒരുനിമിഷം പോലും നിനക്കാകുമായിരുന്നില്ല....
നിന്റെ ലോകം ഞാനായിരുന്നു

നിന്റെ സങ്കടങ്ങളും സന്തോഷങ്ങളും
പരിഭങ്ങളും എല്ലാം പറയാൻ
നിനക്കൊന്ന് പിണങ്ങാൻ
ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ...

എന്നോട് സംസാരിക്കുമ്പോൾ നീയേറേ സന്തോഷവതിയായിരുന്നു...
ഇന്ന്, നീ വളർന്നു വലുതായപ്പോൾ
നിനക്ക് പുതിയ കൂട്ടുകൾ കിട്ടി
സംസാരിക്കാൻ ഒരുപാട് കൂട്ടുകാരായി

എന്നോട് സംസാരിക്കാൻ സമയമില്ലാതായി...
എന്നെ കാണുന്നതേ ഇഷ്ടമല്ലാതായി..
ഭൂതകാലത്തിന്റെ ചവർ കൂനയിൽ
എന്നെ നീ വലിച്ചെറിഞ്ഞു...

കാരണം....

നിനക്ക് ഞാൻ വെറുമൊരു
കളിപ്പാട്ടമായിരുന്നു...
പക്ഷെ, നീയറിഞ്ഞിരുന്നില്ല..
ഒരിക്കലും നിന്നോടൊന്നും തിരിച്ചു പറഞിരുഞ്ഞിരുന്നില്ലെങ്കിലും
ഞാനും നിന്നെ മൗനമായി സ്നേഹിച്ചിരുന്നുവെന്ന്.....

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 23, 2024 3,677 +15 +0.5%
May 20, 2024 3,662 +24 +0.7%
April 17, 2024 3,638 +41 +1.2%
March 12, 2024 3,597 +31 +0.9%
February 19, 2024 3,566 +39 +1.2%
February 02, 2024 3,527 +48 +1.4%
January 16, 2024 3,479 +59 +1.8%
December 31, 2023 3,420 +61 +1.9%
December 15, 2023 3,359 +33 +1.0%
November 30, 2023 3,326 +17 +0.6%

Charts

More Clubhouse users