Dinesh Babu Kannur on Clubhouse

Updated: Jun 9, 2024
Dinesh Babu Kannur Clubhouse
1.1k Followers
904 Following
Jun 10, 2021 Registered
@dhee777 Username

Bio

🕎 "Trust and worry cannot go together.
അവൻ അജ്ഞാതമായൊരു ഗ്രാമത്തിലാണ് പിറന്നത് ഒരു സാധാരണ സ്ത്രീയുടെ മകനായി . മറ്റൊരു ഗ്രാമത്തിൽ തച്ചന്റെ പണി ചെയ്ത് മുപ്പതു വയസ്സുവരെ അയാൾ ജീവിച്ചു . അയാൾ ഒരിക്കലും ഒരു പുസ്തകമെഴുതിയിട്ടില്ല . ഏതെ ങ്കിലും ഔദ്യോഗിക പദവി അലങ്കരിച്ചിട്ടില്ല ; അദ്ദേഹത്തി നൊരു കുടുംബമുണ്ടായിട്ടില്ല . ഒരു സർവ്വകലാശാലയിലും പഠിച്ചിട്ടില്ല . വലിയൊരു നഗരത്തിൽ താമസിച്ചിട്ടില്ല . ജനിച്ചു വളർന്നിടത്തുനിന്നും ഇരുനൂറു മൈലിലധികം സഞ്ചരിച്ചി ട്ടില്ല . മഹത്ത്വത്തിന്റെ അടയാളമെന്ന് ലോകം വിശ്വസിക്കുന്നതൊന്നും ചെയ്തിട്ടില്ല . സ്വന്തം ജീവിതമല്ലാതെ മറ്റൊരു സാക്ഷ്യപത്രവും അദ്ദേ ഹത്തിനുണ്ടായിരുന്നില്ല . പൊതുജനാഭിപ്രായം തനിക്കെതിരെ തിരിയാൻ തുടങ്ങുമ്പോൾ അദ്ദേഹത്തിനു മുപ്പത്തിമൂന്നു വയസ്സ് പ്രായമുണ്ടായിരുന്നുള്ളൂ . അദ്ദേഹത്തിന്റെ സ്നേഹിതർ അദ്ദേഹത്തെ വിട്ട് ഓടിപ്പോയി . അദ്ദേഹം ശത്രുകരങ്ങളിലേല്പിക്കപ്പെട്ടു . വിചാ രണ എന്ന പ്രഹസനത്തിലൂടെ കടന്നുപോയി . രണ്ടു കള്ളന്മാരുടെ മദ്ധ്യേ ആണി യിൽ അവർ അദ്ദേഹത്തെ ക്രൂശിൽ തൂക്കി . മരിക്കുമ്പോൾ ഈ ഭൂമിയിൽ തനിക്കുണ്ടായിരുന്ന ഏക സമ്പാദ്യമായിരുന്ന വസ്ത്രങ്ങൾക്കുവേണ്ടി അദ്ദേഹത്തിന്റെ ഘാതകർ ചിട്ടിയിട്ടു . മരിച്ചപ്പോൾ , ഒരു സ്നേഹിതന്റെ കാരുണ്യത്താൽ കടം വാങ്ങിയ ഒരു കല്ലറയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത് . പത്തൊമ്പതു നൂറ്റാണ്ടുകൾ കടന്നുപോയി . ഇന്ന് അയാൾ മനുഷ്യരാശിയുടെ കേന്ദ്രബിന്ദുവാണ് ( അജ്ഞാതകർത്താവ് )

Invited by: Sanoosh PC

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 09, 2024 1,190 +226 +23.5%
July 11, 2023 964 +28 +3.0%
January 23, 2023 936 +25 +2.8%
September 28, 2022 911 +57 +6.7%
August 07, 2022 854 +26 +3.2%
July 02, 2022 828 +4 +0.5%
May 25, 2022 824 +7 +0.9%
April 17, 2022 817 +15 +1.9%
March 10, 2022 802 +34 +4.5%
January 12, 2022 768 +13 +1.8%

Charts

Member of

More Clubhouse users