Rtd Kerala Govt: Servent
Language Known :- Malayam - Tamil-Telugu - Sanskrit. English
എഴുത്ത് - തിരുക്കുറൾ വ്യാഖ്യാനം
.സഞ്ചാരം. :- കൈലാസ ദർശനം മൂന്ന് തവണ .ചതുർധാമം 2 തവണ.
ദ്വാരക കോണാർക്ക് .കുരുക്ഷേതം. വൈഷ്ണുവ് ദേവി. അജ്മീർ . കാശ്മീർ ,ജമ്മു ,ധർമ്മസ്ഥല. കോണാർക്ക് . ഗയ, കാശി. ഭുവനേശ്വർ, ഗയ, ദ്വാരക,അജ്മീർ, കുരുക്ഷേത്ര കൽക്കട്ട .നവദ്വീപ്ധാം . ആന്ധ്രാ, തമിഴ് നാട് തുടങ്ങി ഇന്ത്യയിൽ ഒട്ടനവധി തീർത്ഥാടനം, വിനോദ സഞ്ചാരങ്ങൾ അത്യാവശ്യം വിദേശ യാത്രകൾ നടത്തി.
സംസ്കൃതഭാഷപ്രചാരം,
ആതുര സേവനം , പ്രകൃതിജീവനം, യോഗാ -ധ്യാനം എന്നിവ ശീലമാക്കിയിട്ടുണ്ട്.
നാട്ടുവൈദ്യം ,ഹിപ്നോതെറാപ്പി, അക്യൂപഞ്ചർ , റെയ്ക്കി, സുജോക്ക്, എന്നിവയിൽ പ്രാവീണ്യം
ജ്യോതിഷം.
ക്ലാസ്സുകൾ നടത്തുന്നു .
W: App - 8 2 8 9 8 9 6 5 9 6
DIAL ME- 9 4 4 6 3 0 3 5 9 6
----------
*മൊഴിമുത്തുകൾ*
1- ഞാനിവിടെയുണ്ട് എന്ന് തെളിവ് ഉണ്ടാക്കണം .
2-മരിക്കുന്നതിനിടയിൽ ദൈവം ഒരു പുസ്തകം തന്നു അത് എങ്ങനെയാണ് എഴുതേണ്ടത് എന്ന് പഠിക്കണം.
3 -എപ്പോഴും എനിക്ക് എന്ത് ഉണ്ട് എന്ന് ചിന്തിക്കുക - എന്ത് ഇല്ല എന്ന് ചിന്തിക്കരുത്
4-മറ്റുള്ളവർ കാണുന്നതു പോലെ തന്നെയാണ് ഞാനും കാണുന്നതെങ്കിൽ എന്റെ ആവശ്യമില്ല .
5 - അശാന്തമായ മനസ്സിലാണ് പുതുമ തീർക്കുന്നത്
6-കേവലം ഇന്നയാളായിരിക്കുകയോ - ഇന്നയാളെപ്പോലെ ആയിരിക്കുക എന്ന് ചിന്തിക്കതിരിക്കുന്നത് നന്ന്.
7- ഞാൻ ഞാനായി തന്നെ ഇരിക്കുക
പേടിച്ചാലും മരിക്കും പേടിച്ചില്ലേലും മരിക്കും -
പേടിച്ച് ജീവിച്ചാൽ മരിക്കും
8 -ആയിരം പൂക്കളുള്ള റീത്തുമായി നീ വരും ,
എന്നാൽ അതിൽ ഒരു പൂവിതൾ മതിയായിരുന്നു -
ഞാൻ ജീവിച്ചിരിക്കുമ്പോൾ നീ നല്കിയിരുന്നുവെങ്കിൽ
9 -ചിതയിൽ നിന്ന് എണീറ്റു വരാൻ സാധിക്കില്ല എന്നാൽ ചിന്തയിൽ നിന്ന് എണീറ്റു വരാൻ സാധിക്കണം
10-ഉളി ഏൽക്കാത്ത ഒരു ശിലയും ശില്പമായിട്ടില്ല.
11-എടുക്കുന്നവൻ നന്നായി ഉണ്ണും , കൊടുക്കുന്നവൻ നന്നായി ഉറങ്ങും ,
12-എന്റെ ചിരി ഒരു പകർച്ചവ്യാധിയാണ് , ആ രോഗം കാരണം എന്റെ പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്നു.
13 -ദൈവം ഒന്നും തരാതെ ഒന്നും എടുക്കില്ലാ.
ഒരു വാതിൽ അടയുമ്പോൾ ഒമ്പതു വാതിലുകൾ തുറക്കപ്പെടും
14.- അറിഞ്ഞതിനേക്കാൾ കൂടുതലാണ് മറഞ്ഞിരിക്കുന്നത്
15-ഓടാനും ചാടാനും കഴിവുള്ള നിങ്ങൾ ചുമ്മാതിരിക്കുന്നുവെങ്കിൽ നിങ്ങൾ ഈ ഭൂമിയ്ക്ക് ഭാരം
16-സർക്കസ്സ് കൂടാരത്തിലെ സിംഹം കാട്ടിൽ ചെന്നപ്പോൾ പട്ടി കടിച്ചു കൊന്നു.
17- നാടുവിട്ടാൽ നാല് ആളെ കാണാം. നന്നാവാം നല്ല ആളാവാം.
18-എനിക്കൊന്നും പഠിക്കാനില്ല എന്നത് മനുഷ്യന്റെ മരണമാണ്.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
January 07, 2024 | 490 | +75 | +18.1% |
November 01, 2021 | 415 | +37 | +9.8% |
September 26, 2021 | 378 | +250 | +195.4% |