ഇടുക്കിക്കാരൻ.. Kl06.
മതം മൈര് ആണ്..
മതം പറഞ്ഞു ഒരുത്തനും വരണ്ടാ
എത്ര അകന്നാലും അണയാത്ത സ്നേഹമാണ്
അമ്മ
എത്ര അടുത്താലും പിടികിട്ടാത്ത സ്നേഹമാണ്
അച്ഛൻ*..❤❤❤
ഇലകളായ് ഇനി നമ്മള്‍ പുനര്‍ജനിക്കുമെങ്കില്‍
ഒരേ വൃക്ഷത്തില്‍ പിറക്കണം എനിക്കൊരു
കാമിനിയല്ല ആനന്ദത്താലും ദുഖത്താലും
കണ്ണ് നിറഞ്ഞൊരു പെങ്ങളില വേണം❤❤
സഖാവ്.
വിപ്ലവത്തെ..
ഇഷ്ടമായതുകൊണ്ടല്ല
സഖാവേ!
ചുവപ്പിനോടുള്ള അടങ്ങത്ത
പ്രണയമാണ്.....
❤❤ഭ്രാന്താണ് എല്ലാത്തിനോടും.... ചുവപ്പിനോടും, ചെമ്പരത്തിയോടും.. വാകയോടും പിന്നെ ഈ ഇടനെഞ്ചിൽ കുടികൊള്ളുന്ന എന്റെ സഖാവിനോടും ❤ ❤
എ ആയപ്പൻ ❤❤❤
കരളുപങ്കിടാന്‍ വയ്യെന്റെ പ്രേമമേ
പകുതിയും കൊണ്ടുപോയി
ലഹരിയുടെ പക്ഷികള്‍......
മനസ്സിൽ ആഴത്തിൽ
അമ്പ് ഏറ്റിട്ടും
ആ വേദനയെ
കവിതയാക്കിയവൻ...
. അയ്യപ്പൻ 😪😪
ജീവിതം..
ഓർമകളിൽ ജീവിക്കുന്ന നമുക്ക് എങ്ങനെ സ്വോപ്നങ്ങളേ താലോലിക്കാൻ ആകും....😪
ജീവിതം ആരുടേയും മുന്നിൽ തോൽക്കുവാൻ ഉള്ളതല്ല. വിജയിച്ചു കാണിക്കുവാൻ ഉള്ളതാണു പ്രത്യേകിച്ച് നമ്മെ
വെറുക്കുന്ന ആളുകൾക്ക് മുന്നിൽ
പ്രണയം...
പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ
ഒരു അടുപ്പമായിരുന്നു മഴയേ നിന്നോടെനിക്ക്..
ആദ്യമായ് കണ്ടതും,ഇനിയൊരിക്കലും അകലാൻ കഴിയാത്തവണ്ണം പരസ്പരം അടുത്തതും….
മുൻ ജന്മപുണ്യമോ ബന്ധമോ ഞാനറിയാതെ
അത്രമേൽ മഴയേ നിന്നോടെനിക്കെന്തിനി-
ത്രയും പ്രണയം…......