*❤"American Mallu Talkies"
**Admin@"വെറുതെ ചറപറ സംസാരം"
Kottayam--✈️-->Dallas
Kottayam Achayathi❤️||
Family Nurse Practitioner🩺||
Tiktoker🤫||
Health Coach/Speaker💪||
Diabetes Specialist🧁||
Music Lover🎧||
Badminton Player🏸||
Biker🚲 🇺🇸
" അവർ പറഞ്ഞ് നിങ്ങളറിയുന്ന ഞാനല്ല ഈ ഞാൻ, നിങ്ങൾ നേരിട്ടറിയുന്ന ഞാനാണ് ഈ ഞാൻ"
തീരുംതുടിപ്പിന്റെ തീരാതരംഗം
*****-----******-----*****-----*****
കത്തും കനലിന്റെ തെളിയും പ്രഭയാൽ
കവിളിണകൾക്കും ഈറൻ മിഴികൾക്കും
പറയാനുണ്ടോരിത്തിരി പരിഭവ സ്മരണകൾ
പാതിയിൽ വീണതാം കിനാവിൻ ഇതളുകൾ
വിടപറയാൻ വെമ്പുന്ന വെണ്ണിലാവിന്റെ
വിതുമ്പുന്ന മൗനത്തിൻ വെള്ളിവീചികൾ
അരികിലായ് മുഴങ്ങുന്ന മഞ്ചലിൻ മണിനാദം
ആദ്യമായി നിനച്ചവൾ ഒരുജന്മംകൂടെ
മരണഗന്ധം ആ മഴയിലും കാറ്റിലും
മരിക്കാത്ത ഓർമ്മകൾ തെന്നിത്തലോടി
നിശ്ചലം ഇനിയും ഇടനെഞ്ചിൻ താളം
നിലക്കാ പ്രവാഹമായി തേങ്ങലിൻ ശബ്ദം
കാതലാം ബന്ധങ്ങൾ പിറന്നിരുന്നെങ്കിൽ
കപടമാം ചേഷ്ടകൾ പറന്നകന്നേനെം
മരിക്കാത്ത നന്മയിൻ സ്‌നേഹശലഭമായ്
മധുനുകരാനൊരു ജന്മം ഇനിയുണ്ടോ?
പ്രിയ വെസ്ലി❤
Invited by: Danny Sajan
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 04, 2024 | 2,028 | +6 | +0.3% |
May 02, 2024 | 2,022 | +6 | +0.3% |
March 20, 2024 | 2,016 | +3 | +0.2% |
March 03, 2024 | 2,013 | +6 | +0.3% |
February 10, 2024 | 2,007 | +4 | +0.2% |
December 22, 2023 | 2,003 | +1 | +0.1% |
December 07, 2023 | 2,002 | +2 | +0.1% |
November 22, 2023 | 2,000 | +2 | +0.2% |
November 10, 2023 | 1,998 | +1 | +0.1% |
October 14, 2023 | 1,997 | +1 | +0.1% |