"തോൽക്കാനും തോറ്റുകൊടുക്കാനും മനസ്സില്ലാത്തവന്റെ നെറുകയിൽ ചുടു ചോരയാൽ കാലം ചൂടി കൊടുത്ത ചുംബനമാണ് കമ്മ്യൂണിസം".... ‼️
ധീര യോദ്ധാവേ നിന്റെ മൗനം പോലും നൂറ്റാണ്ടുകൾ താണ്ടിയകലുന്ന ഗർജ്ജനമാണ്.... ‼️
നിന്റെ ശരീരമേത് ചതുപ്പിലൊളിപ്പിച്ചാലും നേരിന്റെ പോരാട്ടങ്ങളിൽ ഇരമ്പിയെത്തുന്ന യൗവനങ്ങളിൽ ആത്മത്യാഗത്തിന്റെ അനശ്വര ശബ്ദമായി നിന്റെ വാക്കുകൾ മുഴങ്ങി നിൽക്കുന്നു.... ‼️
"കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല"