Cp SreeRam Varkala on Clubhouse

Updated: Jun 14, 2024
Cp SreeRam Varkala Clubhouse
1.2k Followers
1.8k Following
@cpsreeram1234 Username

Bio

തലസ്ഥാന നഗരിയില്‍ നിന്നും കുറച്ച് അകലെ മാറി നാരധമകര്‍ഋിയുടെ വല്‍ക്കലം വീണ് ഐതീഘ്യത്തില്‍ ഇടം പിടിച്ചനാട് കേരളത്തിന്റെ സ്വന്തം ഗോവ സമുദ്ര നിരപ്പില്‍ നിന്നും 50 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ലിഫും കുന്നുകളും സര്‍വ്വ പാപവും കഴുകി കളഞ്ഞ് പൃതുകള്‍ക്ക് ബലിദര്‍പ്പണം ചെയ്യുന്ന പാപനാശം ബീച്ചും കറുത്ത മണൽ തരികള്ളോട് കൂടിയ കടലോരവും യുഗപുരുക്ഷന്റെ സമാധി പീഠവും സ്ഥിതിചെയ്യുന്ന നാട് ബ്രിട്ടിഷുകാരുടെ കാലത്ത് തിരുവിതാംകൂര്‍ രാജകുടുംബം പണികഴിപ്പിച്ച ചരിത്രം ഉറങ്ങുന്ന തുരങ്കവും ഒരു സ്ഥലത്ത് നിന്ന് തന്നെ ജലപാതയും അതിന് മുകളില്‍ റോഡ് ഗതാഗതവും അതിനും മുകളില്‍ റയില്‍പാതയും അതിനും മുകളില്‍ വ്യാമപാതയും കാണാന്‍ കഴിയുന്ന നാട്ദേശത്തെ സംരക്ഷിക്കാന്‍ കല്‍പ്പടവുകള്‍ക്ക് മുകളില്‍ കുടികെള്ളുന്ന ജനാര്‍ധനസ്വാമിയും താഴെ അമ്പലകുളത്തിന് ഒാരം ചേര്‍ന്ന് ഹനുമാന്‍ സ്വാമിയും അയ്യപ്പസ്വാമിയും ഇവരാണ് നമ്മുടെ ശക്തി തികച്ചും ഭക്തി സാന്ദ്രമായ ഇടം ഹിന്ദുമതവിശ്വാസികളുടെ ആരാധനാലയം പോലെ മുസ്ലീം മതവിശ്വാസികളുടെയും കൃസ്തുമതവിശ്വാസികളുടെയും ആരാധനാലയങ്ങള്‍ നിരവധികാണാം ഇവിടെ സര്‍വ്വമതവിശ്വാസികളും ഒരമ്മമക്കളെ പോലെ കഴിയുന്നിടം
അതെ ഞാന്‍ ഒരു വര്‍ക്കലക്കാരന്‍ kL.81
സ്നേഹിച്ചാല്‍ ചങ്ക് പറിച്ച് തരും മറിച്ച് ദ്രോഹിച്ചാല്‍ ചങ്ക് കുത്തി കീറും അതാണ് ശീലം
🧡🤍💚🧡🤍💚🧡🤍💚🧡🤍💚🧡🤍💚🧡🤍💚

ആകാശനീലിമ ചായം ചാര്‍ത്തിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ KSU വിലൂടെ തുടങ്ങി ത്രിവര്‍ണ്ണത്തില്‍ ചാലിച്ച യൂത്ത് കോണ്‍ഗ്രസ്സിലൂടെ നടന്ന് ഇന്ത്യയുടെ മതേതര മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന Indian National congress ല്‍ എത്തി നില്‍ക്കുമ്പോഴും എനിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ട് രാഷ്ട്രീയ ബോധം ഉണ്ട് എന്നെ വിശ്വാസിച്ച് എന്റെ പ്രസ്ഥാനം ചില ചുമതലകള്‍ എന്നെ ഏല്‍പ്പിച്ചു അത് വളരെ ഭംഗിയായി ചെയ്യൂന്നൂ
ഞാന്‍ ഒരു നെഹറുവില്‍ സഖാവ്
ഒരു കോണ്‍ഗ്രസ്സുകാരന്‍
ഒരു ഗാന്ധിയന്‍
വര്‍ക്കല ശിവഗിരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി IT cell കോഡിനേറ്റര്‍
ജവഹര്‍ ബാല്‍മഞ്ച് വര്‍ക്കല മണ്ഡലം ചെയര്‍മാന്‍
യൂത്ത് കോണ്‍ഗ്രസ്സ് വര്‍ക്കല മണ്ഡലം ജനറല്‍ സെക്രട്ടറി
കോണ്‍ഗ്രസ്സ് സേവാധള്‍ വര്‍ക്കല മണ്ഡലം കമ്മിറ്റി അംഗം
യൂത്ത് കോണ്‍ഗ്രസ്സ് യൂണിറ്റ് പ്രസിഡന്റ്
Ksu കമ്മിറ്റി അംഗം
കൊച്ചുവിള ശ്രീ അര്‍ദ്ധനാരീശ്വര ക്ഷേത്ര സെക്രട്ടറി
ഞാന്‍ ഒരു O+ Blood donar
9️⃣5️⃣6️⃣7️⃣6️⃣8️⃣6️⃣9️⃣6️⃣2️⃣
🕘🕔🕕🕖🕕🕗🕕🕘🕕🕑
🇮🇪🇮🇪🇮🇪🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮
Now IN United Arab Emires
🇸🇩🇸🇩🇸🇩🇸🇩 UAE 🇸🇩🇸🇩🇸🇩

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
December 11, 2023 1,217 -83 -6.4%
January 08, 2022 1,300 0 0.0%
January 01, 2022 1,300 0 0.0%
December 25, 2021 1,300 0 0.0%
December 17, 2021 1,300 0 0.0%
December 10, 2021 1,300 0 0.0%
December 03, 2021 1,300 0 0.0%
November 25, 2021 1,300 0 0.0%
November 18, 2021 1,300 0 0.0%
November 14, 2021 1,300 0 0.0%

Charts

Member of

More Clubhouse users