CHRISTIAN MEDIA LOVERS on Clubhouse

Updated: Oct 6, 2023
CHRISTIAN MEDIA LOVERS Clubhouse
11 Followers
8 Following
@cmlforus Username

Bio

ക്രിസ്തീയ മാർഗത്തിൻ്റെ നിസ്തുല്യതയും കളങ്കമറ്റ മൂല്യങ്ങളും ചർച്ച ചെയ്യാൻ ഒരിടം.

കാലഘട്ടങ്ങളിലൂടെ ക്രിസ്തീയവിശ്വാസം നേരിടുന്ന ആക്രമണങ്ങളെ ചെറുത്ത് നിന്ന് ബൈബിളിൻ്റെ ദൈവനിശ്വാസതയെയും, തെറ്റില്ലായ്മയും മനസ്സിലാക്കാൻ ഒരിടം.

ശാസ്ത്രത്തിൻ്റെയും യുക്തിചിന്തയുടെയും മറവിൽ അബദ്ധങ്ങൾ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്ന നവനാസ്ഥികരെ മനസ്സിലാക്കാനും തുറന്നു കാണാനും ഒരിടം.

ദൈവശാസ്ത്ര സംബന്ധിയായ ചർച്ചകൾക്കും സംശയനിവാരണത്തിനും ഒരിടം.

ഇതിനെക്കാൾ ഉപരി ജീവനുള്ള സത്യ ദൈവത്തെ കുറിച്ച് മനസ്സിലാക്കാനും പഠിക്കാനും ഒരിടം.

* Biblical Apologetics
* Bible study
* Theology
* Bible and Science
* Bible and History

CML- Christian Media Lovers, exists to connect people to God, one another and to reach out to people as we seek to change lives and impact the community.

This group is a place to connect with you.

Follow christian_media_lovers on Instagram

Follow Christian Media Lovers on Facebook

To join us DM the admins!

Member of

More Clubhouse users