വിഷാദം
ഞാനുറങ്ങുമ്പോൾ നീയുണരും
നിന്റെ അഴിഞ്ഞുലഞ്ഞ
മുടിയിൽ നിന്ന്
പേനുകൾ ചൊറിഞ്ഞിടും
രാത്രിയതിനെ
തിന്നുന്നതിന്റെ
ഒച്ച
രാത്രിയതിനെ
കൊല്ലുന്നതിന്റെ
ഒച്ച
ഞാൻ രാത്രിക്ക്
കാവലിരിക്കുന്നു..
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain |
|---|---|---|---|
| June 20, 2024 | 224 | +3 | +1.4% |