𝑰 𝒂𝒎 𝑽𝒆𝒓𝒚 𝑬𝒙𝒑𝒓𝒆𝒔𝒔𝒊𝒗𝒆
𝐆𝐢𝐯𝐞 𝐑𝐞𝐬𝐩𝐞𝐜𝐭 𝐓𝐚𝐤𝐞 𝐑𝐞𝐬𝐩𝐞𝐜𝐭"
🏠 𝒌𝒐𝒍𝒍𝒂𝒎:𝒌𝒆𝒓𝒂𝒍𝒂:𝑰𝒏𝒅𝒊𝒂
👩🏫Teacher💞
📚Librarian
📊BA Economics
📚MA Malayalm
🏍️Travel lover
🎂10-05-1999
💓𝗠𝘂𝘀𝗶𝗰 𝗮𝗱𝗱𝗶𝗰𝘁𝗲𝗱....💞
വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത ബന്ധങ്ങളിലൊന്നാണ് സൗഹൃദം. ജീവിതത്തിൽ അത്രമേൽ പ്രാധാന്യമുള്ള വൈകാരികതയുള്ള നമ്മളെ നമ്മളാക്കി മാറ്റുന്ന ബന്ധങ്ങളാണ് ആഴമുള്ള ഓരോ സൗഹൃദവും.🥰 ജീവിതത്തിലെ നല്ല സമയത്തും ഏറ്റവും മോശം സമയത്തും ഒരുപോലെ നമുക്കൊപ്പം നിൽക്കാൻ അടുത്ത സുഹൃത്തുക്കൾ മാത്രമേ കാണൂ.🥰
🥰മനസ്സ് തൊട്ടറിഞ്ഞ സ്നേഹബന്ധങ്ങൾ ഒരിക്കലും മനസ്സിൽ നിന്നും മാഞ്ഞുപോകാറില്ല.💞.ഭൂമിയിൽ നിന്നും വിടവാങ്ങുന്നവരെ സൗഹൃദങ്ങൾ ഒരു കാരണവുമില്ലാത്ത ഒഴിവാക്കാറുമില്ല 💞എന്നും നല്ലതല്ലാത്ത സൗഹൃദങ്ങൾ ആഗ്രഹിക്കാറുമില്ല.. നല്ല സൗഹൃദങ്ങൾ എന്നും എന്റെ മനസ്സിൽ സൂക്ഷിച്ചുവെക്കാറുമുണ്ട് 💞
"പ്രകടമാക്കാനാവാത്ത സ്നേഹം നിരർത്ഥ കമാണ്.പിശുക്കന്റെ ക്ലാവൂപിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും..."❤︎
Invited by: Sreehari R
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 03, 2024 | 5,605 | +16 | +0.3% |
May 31, 2024 | 5,589 | +1 | +0.1% |
March 18, 2024 | 5,588 | +2 | +0.1% |
February 25, 2024 | 5,586 | +19 | +0.4% |
February 08, 2024 | 5,567 | +15 | +0.3% |
January 21, 2024 | 5,552 | +3 | +0.1% |
January 05, 2024 | 5,549 | -1 | -0.1% |
December 20, 2023 | 5,550 | -50 | -0.9% |
May 28, 2022 | 5,600 | -100 | -1.8% |
May 26, 2022 | 5,700 | -100 | -1.8% |