ഒരുപാട് സ്നേഹിക്കുന്നവർക്ക് മാത്രമേ നിങ്ങളെ വേദനിപ്പിക്കാൻ കഴിയു, അതിൽനിന്നും നിങ്ങൾക്ക് രക്ഷപെടണമെങ്കിൽ രണ്ടു വഴി മാത്രമേ മുന്നിലുള്ളൂ
ഒന്നുകിൽ അതിനെ ഉൾക്കൊള്ളുക അല്ലെങ്കിൽ അത് വേണ്ടെന്ന് വയ്ക്കുക
ആ സമയം നിങ്ങൾ അത് കടന്നു പോയാൽ നിങ്ങൾ വിജയിക്കും, ഒന്നുകിൽ അതെല്ലാം മനസ്സിലാക്കി കൊണ്ട് അവര് അങ്ങനെയാണെന്ന് ഉറപ്പിച്ചു കൊണ്ട് മുന്നോട്ടു പോവുക , അല്ലെങ്കിൽ അവരെയും അവരുടെ ഓർമ്മകളെയും അവിടെ ഉപേക്ഷിച്ചു കടന്നു പോവുക
തീരുമാനം നിങ്ങളുടേതാണ്, തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണെങ്കിലും നിങ്ങൾ അത് തിരഞ്ഞെടുക്കുക തന്നെ വേണം, അല്ലെങ്കിൽ തീർച്ചയായും നിങ്ങൾ അവിടെ വീണു പോകും
ഏതു തീരുമാനത്തിൽ എത്തിയാലും ഒരു കാര്യം മാത്രം മനസ്സിൽ ഉറപ്പിക്കുക, നിനക്ക് നീ മാത്രമേ ഉള്ളൂ, ആരൊക്കെ കൂടെ ഉണ്ടെന്നു പറഞ്ഞാലും...
Invited by: Misriya P
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 22, 2023 | 164 | +1 | +0.7% |
June 20, 2022 | 163 | -4 | -2.4% |
December 31, 2021 | 167 | -5 | -3.0% |
November 23, 2021 | 172 | -1 | -0.6% |
October 15, 2021 | 173 | +4 | +2.4% |
September 08, 2021 | 169 | +155 | +1,107.2% |