ചേട്ടായി ബിനോജ് on Clubhouse

Updated: Oct 10, 2023
ചേട്ടായി ബിനോജ് Clubhouse
122 Followers
307 Following
@chettayibinoj Username

Bio

Age:40
റാന്നിക്കാരൻ, പത്തനംതിട്ട,
I.T Professional
Hardware, Software, Programming, WebDesigning.
Clubhouse: ജീരകമിട്ടയികൾ ഉയിർ

എൻ്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു..

🙏
"എന്നെ വളർത്തിയത്
ഹിന്ദുവോ, മുസ്ലിമോ, ക്രിസ്ത്യനോ ആയിരുന്നെങ്കിൽ ഞാൻ ആ മത വിശ്വാസി
നിരീശ്വരവാദി ആയിരുന്നെങ്കിൽ ഞാൻ നിരീശ്വരവാദി."
പക്ഷേ ഞാൻ ഇതൊന്നും ആല്ല.

മദ്യപിക്കില്ല. പുക വലിക്കില്ല. 'Pure' Vegetarian ആണ്.
അഹിംസ വാദി അല്ല.Y

👇
എൻ്റെ ജീവിതത്തിൽ ഞാൻ experience ചെയ്ത കാര്യങ്ങളിൽ നിന്ന് influence ചെയ്യപ്പെട്ട കാര്യങ്ങൾ ആണ് എന്നും എൻ്റെ ശരി.
എൻ്റെ നിലപാട് ആരിലും അടിച്ചേൽപ്പിക്കാൻ എനിക്ക് കഴിയില്ല.

എൻ്റെ ശരി എൻ്റേതും.. നിൻ്റെ ശരി നിൻ്റെതും.. മാത്രം.

നന്മയും തിന്മയും തെറ്റും ശരിയും ആപേക്ഷികമാണ്. അത് ഇല്ലെങ്കിൽ ലോകത്തിന് നിലനിൽപ്പില്ല.

ഒരു Debate കൊണ്ട് എതിരെ ഉള്ള ആളിനോ സമൂഹത്തിനോ ഒരു മാറ്റവും ഉണ്ടാവാൻ പോകുന്നില്ല..

(ചരിത്രം അക്കാലത്ത് എഴുതപ്പെട്ടത് അല്ല..
പിന്നീട് എപ്പോഴോ കേട്ടറിഞ്ഞ് ഭാവനയിൽ നിന്ന് രചിക്കപ്പെട്ടതാണ്.)

ഞാൻ പാട്ട് പാടും.. പക്ഷേ നിങ്ങൾ സഹിച്ചോണം...
"ക്ഷമ ചോദിക്കുന്നു" in Advance
അതല്ല Original പാട്ട് പോലെ തന്നെ കേൾക്കണം എന്നുണ്ടെങ്കിൽ Youtube Search ചെയ്യുക🙏

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 10, 2023 122 +4 +3.4%
October 14, 2022 118 +1 +0.9%
August 18, 2022 117 -1 -0.9%
July 12, 2022 118 -1 -0.9%
June 05, 2022 119 -3 -2.5%
March 20, 2022 122 -2 -1.7%
January 22, 2022 124 +2 +1.7%
December 15, 2021 122 +57 +87.7%

Charts

Member of

More Clubhouse users