അൽ ഫുർഖാൻ 25 : 43
Verse:
أَرَءَيۡتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ أَفَأَنتَ تَكُونُ عَلَيۡهِ وَكِيلًا
VerseTranslation:
തന്റെ ഇച്ഛയെ തന്റെ 'ഇലാഹാ'ക്കി [ആരാധ്യവസ്തുവാക്കി]വെച്ചിട്ടുള്ളവനെ നീ കണ്ടുവോ?! എന്നിരിക്കെ, നീ അവന്റെമേല്‍ ഉത്തരവാദപ്പെട്ടവനാകുമോ?!
അൽ ഫുർഖാൻ 25 : 44
Verse:
أَمۡ تَحۡسَبُ أَنَّ أَكۡثَرَهُمۡ يَسۡمَعُونَ أَوۡ يَعۡقِلُونَۚ إِنۡ هُمۡ إِلَّا كَٱلۡأَنۡعَٰمِۖ بَلۡ هُمۡ أَضَلُّ سَبِيلًا
VerseTranslation:
അതല്ല, അവരില്‍ അധികമാളുകളും കേള്‍ക്കുന്നുണ്ടെന്നോ, മനസ്സിരുത്തുന്നുണ്ടെന്നോ നീ വിചാരിക്കുന്നുവോ?! അവര്‍ കന്നുകാലികളെപ്പോലെയല്ലാതെ (മറ്റൊന്നും) അല്ല; അത്രയുമല്ല, അവര്‍ (അവയെക്കാള്‍) കൂടുതല്‍ വഴിപിഴച്ചവരത്രെ.
Invited by: Bharath Govind
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 08, 2023 | 200 | +4 | +2.1% |
November 12, 2022 | 196 | +4 | +2.1% |
September 01, 2022 | 192 | +2 | +1.1% |
July 26, 2022 | 190 | +1 | +0.6% |
June 19, 2022 | 189 | -2 | -1.1% |
May 13, 2022 | 191 | +1 | +0.6% |
February 06, 2022 | 190 | +1 | +0.6% |
December 30, 2021 | 189 | +2 | +1.1% |
November 22, 2021 | 187 | +2 | +1.1% |
September 07, 2021 | 185 | +168 | +988.3% |