Varghese Antony on Clubhouse

Updated: Sep 4, 2023
Varghese Antony Clubhouse
553 Followers
1.6k Following
@chartergroup Username

Bio

I am only the one of my best friend
Whatsapp +97470545200

*കാണാമറയത്തെ സൗഹൃദം പങ്കിടാം

*സാമൂഹ്യ പ്രശനങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കാം

*നേരിന്റെ രാഷ്ട്രിയം - നിലപാടുകളും നയങ്ങളും - അണിചേരാം

*ജനാതിപത്യം വ്യക്തി സ്വാതന്ത്ര്യം രാഷ്ട്രിയ നേതൃത്വം കയ്യടിക്കിയോ? സ്വാതന്ത്രമായി വോട്ടു ചെയുവാനുള്ള സ്വാതന്ത്ര്യം നഷ്ട്ടപ്പെടുന്ന ഭാരതീയരോ?

*ദാരിദ്ര്യം മനുഷ്യന്റെ സൃഷ്ട്ടി മാത്രം. ഉത്പാദനം ശേഖരണം വിതരണം എന്നിവയിലെ തെറ്റായ നയങ്ങൾ മൂലം

*പൊതു പെൻഷൻ എങ്ങിനെ നടപ്പിലാക്കാം
മിക്കവാറും പശ്ചാത്യ വിദേശ രാജ്യങ്ങളിൽ 60 കഴിഞ്ഞവർക്ക് പൊതു പെൻഷൻ സർക്കാർ നൽകിവരുന്നു ó

കേരളത്തിന്‌ അനുയോജ്യമാണോ വൻകിട വ്യവസായങ്ങൾ? IT | REAL ESTATE | FARMING TOURISM | MEDICAL TOURISM | AYURVEDHA TREATMENT RESORT | UNIVERSITIES ASSEMBLING UNITS | ADVANCED AGRICULTURAL ETC...

സ്കൂൾ കോളേജു പഠനക്കാലം എങ്ങിനെ കൂടതൽ പ്രയോഗിക പരിശീലന അറിവ് നേടാം |പഠനത്തോടൊപ്പം ഒരു വരുമാനം സാധ്യമോ?

വീട്ടിലിരുന്നു കൊണ്ടൊരു ഒരു ബിസിനെസ്സ് നടപ്പിലാക്കാം - മാർക്കറ്റിംഗ് | മൾട്ടി ലെവൽ മാർക്കറ്റിങ് | ഓൺലൈൻ മാർക്കറ്റിങ്

*ജൈവ കൃഷി ഇന്നിന്റെ ആവശ്യം

*ഒരു സെന്ററിൽ മത്സ്യ കൃഷി /പച്ചക്കറി സംയുക്തമായി നടപ്പിലാക്കി പ്രതിമാസം ഒരു ലക്ഷം രൂപാ എങ്ങിനെ നേടാം

*കാർഷിക മേഘലയിലെ പ്രതിസന്ധികൾ . പരിഹാരം കാർഷിക കൂട്ടായ്മകൾ പ്രൊഡ്യൂസെർസ്സു കമ്പനി രൂപീകരണം

*പ്രവാസിയും കേരള വികസനവും

*പ്രണയം പവിത്രമാണ്. പ്രണയ വിവാഹങ്ങൾ സംഭവിക്കുന്നത് പ്രണയത്തിന്റെ കറുപ്പിനെ വെളുപ്പിക്കാനോ?

*സ്ത്രീധനം എങ്ങിനെയാണ് തെറ്റാകുന്നത്?

KETO Diet : ഇന്ന് കഴിക്കുന്ന അനേകം ഭക്ഷ്യ വിഭവങ്ങൾ ഷുഗറും കൊളസ്ട്ട്രോളും പൊണ്ണതടിയും ക്രമധിതമായി വർധിക്കുവാൻ ഇടായക്കുന്നു.ബോധപൂർവം ഏതാനും വിഭവങ്ങൾ ഒഴിവാക്കിയാൽ - ജീവിത ശൈലി രോഗങ്ങൾ -ഇതെല്ലാം ഒഴിവാക്കാം

ഒറ്റപ്പെടുന്നുവെന്നു, പരാജയമാണെന്ന് കരുതേണ്ട. ഇങ്ങോട്ട് വാ കൂട്ട് കൂടാം, സൗഹൃദം പങ്കുവെക്കാം

പരിഹരിക്കാൻ സാധിക്കാത്ത ഒരു പ്രതിസന്ധിയും ഇന്നേവരെ സംഭവിച്ചിട്ടില്ലെന്നു ഓർക്കുക

ദൈവത്തിന്റെ സ്വന്തം കൺട്രി ക്ലബ് ഫോളോ ചെയൂ. ഒരു ഓപ്പൺ ഡിസ്‌കഷൻ | സംവാദം നടത്താം
കൂടെ സൗഹൃദവും വിസ്തൃതമാക്കാം

കൂടുതൽ അറിയുവാൻ

https://inspirelifemagazine.blogspot.com/2021/06/blog-post_30.html?m=1




Network marketing | Multilevel Marketing | Charter Flights | Hotel bookings | Explore Gods Own Country |

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 04, 2023 553 -2 -0.4%
January 30, 2023 555 +4 +0.8%
September 30, 2022 551 -2 -0.4%
August 09, 2022 553 +1 +0.2%
July 03, 2022 552 -5 -0.9%
May 27, 2022 557 -2 -0.4%
April 19, 2022 559 +4 +0.8%
March 11, 2022 555 -1 -0.2%
January 13, 2022 556 -4 -0.8%
December 06, 2021 560 -1 -0.2%

Charts

Member of

More Clubhouse users