Charoo Nishagandhi on Clubhouse

Updated: Sep 10, 2023
Charoo Nishagandhi Clubhouse
122 Followers
117 Following
May 31, 2021 Registered
@charoo5890 Username

Bio

ഞാൻ ചാരൂ നിശാഗന്ധി

❤️❤️❤️❤️❤️❤️❤️❤️❤️❤️

ജടയ്ക്കുള്ളിൽ ഗംഗയെ ഒളിപ്പിച്ച ശിവനെപ്പോൽ, വേരുകൾക്കുള്ളിൽ പാമ്പിൻകുഞ്ഞുങ്ങളെ ഒതുക്കിവെച്ച ഉന്മാദഗന്ധിയായ നിശാഗന്ധിപ്പൂവിനെ പ്രണയിക്കുന്നവൾ

മരിക്കുമെന്നറിയാതെ ആളിപ്പടരുന്ന അഗ്നിയെ പ്രണയിക്കുന്ന, അതിൽ വീണെരിഞ്ഞടങ്ങി പ്രണയസാക്ഷാത്കാരം നേടുന്ന ഈയാംപാറ്റയെ പോലൊരുവൾ

ഭൂതകാലത്തിന്റെ ചിതലരിച്ച താളുകളിൽ കോറിയിട്ട കണ്ണീരും ദുഃഖങ്ങളും മനസ്സ് നിറയ്ക്കുന്നോരു പുഞ്ചിരിയിൽ കൊരുത്തിട്ടവൾ

വിരഹത്തിന്റെ പഞ്ചഋതുക്കൾ കടന്ന് വസന്തത്തിന്റെ ചില്ലകളിൽ പ്രണയം പൂത്തുലയുന്നതും കാത്തിരിക്കുന്നവൾ

കടൽ, മഴ, സംഗീതം, യാത്രകൾ, മനസ്സും വയറും നിറയ്ക്കുന്ന രുചിക്കൂട്ടുകൾ ഏറെ പ്രിയം

അക്ഷരങ്ങളാണെന്റെ ഊർജം

എന്നെ കേൾക്കാൻ, വായിക്കാൻ, അറിയാൻ, എന്നും കൂടെയുള്ള, ചേർത്തുനിർത്തുന്ന ഹൃദയബന്ധങ്ങളാണെന്റെ മുതൽക്കൂട്ട്.

FB page : നിശാഗന്ധി - രാവിനെ പ്രണയിച്ചവൾ
Blog: Charoo's vibes

Writer📝
Blogger💻
Health care professional👩‍💼
Books lover📖
Foodie🍜
Music lover🎧
Sea ❤️ 🌊
Travelling & RE ❤️🏍️

Keep smiling, njoy life & make others happy 😍

Invited by: Geethu Krishnan

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 10, 2023 122 +4 +3.4%
July 29, 2022 118 -1 -0.9%
June 22, 2022 119 -7 -5.6%
April 07, 2022 126 +2 +1.7%
February 08, 2022 124 -2 -1.6%
January 02, 2022 126 +1 +0.8%
November 25, 2021 125 +2 +1.7%
October 17, 2021 123 +1 +0.9%
September 10, 2021 122 +95 +351.9%

Charts

Member of

More Clubhouse users