ഇന്ന് ഞാൻ ഉണരുന്നതും കാത്തു ഒരു പുലരി കാത്തനിൽപ്പുണ്ടായിരുന്നു..ഇന്ന് ഞാൻ ഉറങ്ങുന്നതും കാത്തു ഒരു രാത്രിയും കാത്തിരിപ്പുണ്ട്..പുലരുന്നതും ഇരവെത്തുന്നതും എന്നെ കാത്തെന്നറിയാതെ വിദൂരതയിലേയ്ക്കു എന്റെ കണ്ണുകൾ ചിമ്മുന്നത് മറ്റെന്തിനെയോ ലക്ഷ്യമാക്കിയും😊