ഹൃദയത്തിൽ
ആഞ്ഞു കുത്താതെ, നീ
ആഴത്തിൽ
ആയുധം ചെന്നു
കൊള്ളുന്നിടം
നീയുണ്ട്
❤️
#സീവീ
| 7034066000 | Basheer CV | Author 📝| Lyricist 🖊️| Stock Trader 💲| Humanist 🎩| Psychology 👁️| Harmonium | Music 🎶 | Magic | Jokes 🤣|
🌡️blog.ceevee.in
🌡️www.marson.in
🌡️fb.com/yourceevee
🌡️twitter.com/basheercv
🌡️youtube.com/basheercv
I have no heroes, I am not a hero either🌹
👨Religiously Secular
എന്റെ വരികൾ പാടിയവർ :
👉റാസ, ബീഗം :
എവിടെയോ ഒരാളെന്നെ...
👉നഫ്‌ല സാജിദ് :
പോയ വസന്തത്തിൻ
ചാറ്റൽ മഴയേറ്റ്
നനയുന്നു
ഞാനും കിനാവും
ഓർമ്മകൾ
ഇറ്റിറ്റു വീഴുന്നു,
നമ്മളാ
ഇറയത്ത്
കാത്ത് നിൽക്കുന്നു
നീ തന്ന പുഞ്ചിരിപ്പൂവ് കോർത്തായിരം
സ്വപ്നങ്ങൾ നെയ്തിരുന്നു
നീ ചേർത്തു നിർത്തുമ്പോൾ
അകതാരിലാനന്ദ
സംഗീത മായിരുന്നു
പതിവായി വരാറുള്ള
പൂമര ചോട്ടിൽ ഞാൻ
പല വട്ടം ചെന്നിരുന്നു
എന്നുമാ പൂക്കളേക്കാൾ
നിന്റെ ചുണ്ടിൽ
സുഗന്ധം നിറഞ്ഞിരുന്നു.
👉ഫിറോസ് ബാബു
പങ്കു വെക്കാം നമുക്കാ..
👉ഷബീർ അലി
വരം....
👉ബെൻസി റഷീദ്
👉അനൂപ് ശിവശങ്കർ
👉ഷബീർ മേലെ തലക്കൽ
👉നബീല ഹകീം
....
പുസ്തകം : തിളങ്ങുന്ന ഗോലികൾ
#സീവീ
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
January 05, 2023 | 2,100 | +100 | +5.0% |
October 29, 2022 | 2,000 | +100 | +5.3% |
May 27, 2022 | 1,900 | -100 | -5.0% |
November 07, 2021 | 2,000 | +1,976 | +8,233.4% |