Byju c p on Clubhouse

Updated: Sep 3, 2023
Byju c p Clubhouse
621 Followers
801 Following
Jun 1, 2021 Registered
@byjutkd Username

Bio

Writer- Poet, Lyrist, story writer, Drama, screen play etc. Famous Poem :"Kaadu Kaanan Poyaval... " Famous Lyric: "Mookkuthi" Singer Pushpavathi

Mobile :9847135504
FB :Byju cp cp

" നാളെ നമ്മള് കണ്ടുമുട്ടുമ്പോൾ .. "

കവിത: ബൈജു.സി.പി

"നാളെ നമ്മള് കണ്ടു മുട്ടുമ്പോൾ
കാതിലെന്ത് ഞാൻ പറയണം?
കാത്തിരിപ്പിൽ ഞാൻ വെന്തു നീറിയ
കഥകളിങ്ങനെ മൊഴിയണോ ?...

രാത്രീലൊറ്റക്ക് ജാലകപ്പൊളി
നീക്കി വാനിനെ നോക്കവേ..
നീ വരുന്ന പോൽ പാൽ നിലാച്ചിരി
കവിളിൽ വന്നുമ്മ വെയ്ക്കുന്നു ..

എന്നു നീ വരുമെന്നറിയാതെ
മുല്ലകൾ വീണ്ടും പൂക്കുന്നൂ..
പൂമണം കൊണ്ട് കാറ്റ് വന്നെൻ്റെ
മേനിയിൽച്ചുറ്റിപ്പടരുന്നൂ..

പാതിരാത്രിയിൽ നിൻ്റെ ഗന്ധം
വന്നുള്ളുലച്ചു പറിക്കുമ്പോൾ
കണ്ണുകൾ തുറന്നന്ധ കാരത്തിൽ
നിൻ്റെ നെഞ്ചിനായ് പരതുന്നൂ..

നാളെ നീ വരുമെന്നു റപ്പിച്ചു -
നിത്യവും ഞാൻ പൂക്കുന്നൂ..
കാലമങ്ങനെ കാതു കേൾക്കാതെ
കാറ്റിലൂടെ പറക്കുന്നൂ...''

ബൈജു.സി.പി
9847135504

Invited by: Vibha Mol

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 03, 2023 621 +7 +1.2%
November 15, 2022 614 +2 +0.4%
September 06, 2022 612 +2 +0.4%
July 27, 2022 610 +2 +0.4%
May 14, 2022 608 +3 +0.5%
April 06, 2022 605 +3 +0.5%
February 07, 2022 602 +6 +1.1%
November 23, 2021 596 -1 -0.2%
October 15, 2021 597 +12 +2.1%
September 09, 2021 585 +506 +640.6%

Charts

Member of

More Clubhouse users